View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Eriyumoru Venalil ...

MovieWhite (2016)
Movie DirectorUday Anandan
LyricsRafeeq Ahamed
MusicRahul Raj
SingersVijay Yesudas

Lyrics

Lyrics submitted by: Sunish Menon

eriyumoru venalil
ilakalude ormayil
thoraathe aa varsha kaalam
vazhiyarikil pookkalil
maraviyude chillayil
kaanunnuvo poya neram
oro nilaavum velliveyilum
olangal pole povathengo ... haaa ...

eriyumoru venalil
ilakalude ormayil
thoraathe aa varsha kaalam

aazhathil etho aathmadaaham swapnamaay
chaayunnuvenno mugdha nidrashayyayil
kaiviral kumbili koriyaal theerumo
kevalaanandamaay aalumee saagaram
hridayame ... unaru nee ...

eriyumoru venalil
ilakalude ormayil
thoraathe aa varsha kaalam
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

എരിയുമൊരു വേനലില്‍
ഇലകളുടെ ഓര്‍മ്മയില്‍
തോരാതെ ആ വര്‍ഷ കാലം
വഴിയരികില്‍ പൂക്കളില്‍
മറവിയുടെ ചില്ലയില്‍
കാണുന്നുവോ പോയ നേരം
ഓരോ നിലാവും വെള്ളിവെയിലും
ഓളങ്ങള്‍ പോലെ പോവതെങ്ങോ ... ഹാ ...

എരിയുമൊരു വേനലില്‍
ഇലകളുടെ ഓര്‍മ്മയില്‍
തോരാതെ ആ വര്‍ഷ കാലം

ആഴത്തില്‍ ഏതോ ആത്മദാഹം സ്വപ്നമായ്
ചായുന്നുവെന്നോ മുഗ്ദ്ധ നിദ്രാശയ്യയില്‍
കൈവിരല്‍ കുമ്പിളില്‍ കോരിയാല്‍ തീരുമോ
കേവലാനന്ദമായ് ആളുമീ സാഗരം
ഹൃദയമേ ... ഉണരു നീ ...

എരിയുമൊരു വേനലില്‍
ഇലകളുടെ ഓര്‍മ്മയില്‍
തോരാതെ ആ വര്‍ഷ കാലം


Other Songs in this movie

Oru Vela
Singer : Shweta Mohan   |   Lyrics : Rafeeq Ahamed   |   Music : Rahul Raj
Premaardramee Lokam
Singer : Shweta Mohan   |   Lyrics : Rafeeq Ahamed   |   Music : Rahul Raj