View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kuliraniyum Puthuraavil ...

MovieAneezya (2016)
Movie DirectorArjun Binu
LyricsChunakkara Ramankutty
MusicAttingal Parthasarathy
SingersMadhu Balakrishnan

Lyrics

Lyrics submitted by: Sandhya Sasee

La la la laa la(2)
Kuliraniyum puthu raavil
Madhumaya gaanam paadum
Rakkiliye...parayu...
Ethuragamo devaragamo
Kuliraniyum puthu raavil...

Akale neelavaanil mizhichimmum thaarakal
Arike snehamode
Chirithookum thinkkalum
Ninte gaanam kettunarnnu
Ninte shruthyil chernalinju
Kiliye parayu...
Ethu ragam devaragamo
Kuliraniyum puthuravil...

La la la laa la(2)
Pozhiyum thoovalay
Thalir raavin thullikal
Ozhukum ninte shruthiyil
Alinjonnay theerunnu
Karaliloorum snehageetham
Kanavunarthum Athmathaalam
Kiliye parayu....
Ethu ragamo devaragamo
Kuliraniyum puthuravil
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ല ല ല ലാ ല (2)
കുളിരണിയും പുതു രാവിൽ
മധുമയ ഗാനം പാടും
രാക്കിളിയെ ...പറയു ...
ഏതുരാഗമോ ദേവരാഗമോ
കുളിരണിയും പുതു രാവിൽ ...

അകലെ നീലവാനിൽ മിഴിചിമ്മും താരകൾ
അരികെ സ്നേഹമോടെ
ചിരിതൂകും തിങ്കളും
നിന്റെ ഗാനം കേട്ടുണർന്ന
നിന്റെ ശ്രുതിയിൽ ചേർന്നലിഞ്ഞു
കിളിയെ പറയു ...
ഏതുരാഗമോ ദേവരാഗമോ
കുളിരണിയും പുതുരാവിൽ...

ല ല ല ലാ ല (2)
പൊഴിയും തൂവലായ്
തളിർ രാവിൻ തുള്ളികൾ
ഒഴുകും നിന്റെ ശ്രുതിയിൽ
അലിഞ്ഞൊന്നായ് തീരുന്നു
കരളിലൂറും സ്നേഹഗീതം
കനവുണർത്തും ആത്മതാളം
കിളിയെ പറയു ....
ഏതു രാഗമോ ദേവരാഗമോ
കുളിരണിയും പുതുരാവിൽ


Other Songs in this movie

Chenthaamarappoove
Singer : Sabu   |   Lyrics : Chunakkara Ramankutty   |   Music : Sabu
Chandanappoonkaavanathil Sreeraagam
Singer : Madhu Balakrishnan, Usha Vinod   |   Lyrics : Chunakkara Ramankutty   |   Music : Darsan Raman