View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chil Chinchilamaay ...

MovieThoppil Joppan (2016)
Movie DirectorJohny Antony
LyricsVayalar Sarathchandra Varma
MusicVidyasagar
SingersMadhu Balakrishnan, Shweta Mohan

Lyrics

Lyrics submitted by: Sandhya Sasee

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee
Kaattala chimmiya poomazha nee
Kanninu kanninu venmazha nee
Kaathinu kaathinu thenmazha nee
Ennume............

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee

Akkara ninnu parannu varnnoru maalakha nee
Othiri othiri muthukalulloru chelaanu nee
Vinnile mekhamalinju vilambhiya neer thulli nee
Manninnum enninum innu thulumbiya neerdhaara nee
Eppozhum nenchile thalirrormma neeyalle
Eppozham maarile kinaavay neeyille
Mey kinginikal monchaniyum konchalukal

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee

Maalakallayilamenikal pothinjoru pookkari nee
Maanasa veenayilummathrunnoru paattaanu nee
Ullilurummiyurummiyirunnoru praavaanu nee
Thoovalukondu thalodumenikkoru koottanu nee
Vannitha vaqnnitha kulirchandhamode nee
Thannitha thannitha kulirkaalmere nee
En ormakalil marmmaramaay nin chirikal

Chil chinchilamaay chinchilamaay chil mazha nee
Rim rimchimamaay rimchimamaay nool mazha nee
Kaattala chimmiya poomazha nee
Kanninu kanninu venmazha nee
Kaathinu kaathinu thenmazha nee
Ennume............
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ
കണ്ണിനു കണ്ണിനു വെന്മഴ നീ
കാതിനു കാതിനു തേന്മഴ നീ
എന്നുമേ ............

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ

അക്കര നിന്നു പറന്നു വരുന്നൊരു മാലാഖ നീ
ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ
വിണ്ണിലെ മേഘമലിഞ്ഞു വിളമ്പിയ നീർ തുള്ളി നീ
മണ്ണിനും എന്നിനും ഇന്നു തുളുമ്പിയ നീർധാര നീ
എപ്പോഴും നെഞ്ചിലെ തളിർരോർമ്മ നീയല്ലേ
എപ്പോഴം മാറിലെ കിനാവായ് നീയില്ലെ
മെയ് കിങ്ങിണികൾ മൊഞ്ചാണിയും കൊഞ്ചലുകൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ

മാലകളായിളമേനികള്‍ പൊതിഞ്ഞൊരു പൂക്കാരി നീ
മാനസ വീണയിലുമ്മതരുന്നൊരു പാട്ടാണു നീ
ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു പ്രാവാണു നീ
തൂവലുകൊണ്ടു തലോടുമേനിക്കൊരു കൂട്ടാണ് നീ
വന്നിത വന്നിത കുളിർച്ഛന്ദമോടെ നീ
തന്നിതാ തന്നിതാ കുളിർകാലമേറെ നീ
എൻ ഓർമകളിൽ മർമ്മരമായ നിൻ ചിരികൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ
റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ
കണ്ണിനു കണ്ണിനു വെന്മഴ നീ
കാതിനു കാതിനു തേന്മഴ നീ
എന്നുമേ ............


Other Songs in this movie

Thoppil Joppan
Singer : Niranj Suresh   |   Lyrics : Nishad Ahamed   |   Music : Vidyasagar
Onpathilaake
Singer : Jithin   |   Lyrics : Nishad Ahamed   |   Music : Vidyasagar
Poovithalaay Njan
Singer : KS Chithra   |   Lyrics : Rafeeq Ahamed   |   Music : Vidyasagar
Manamilla Manamode
Singer : Benedict Shine   |   Lyrics : Rafeeq Ahamed   |   Music : Vidyasagar
Poovithalaay Njan
Singer : Abhirami Ajay   |   Lyrics : Rafeeq Ahamed   |   Music : Vidyasagar