View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nerunde Nerunde ...

MovieKavi Udheshichathu ? (2016)
Movie DirectorThomas Liju Thomas
LyricsJyothish T Kasi
MusicJakes Bejoy
SingersJakes Bejoy, Suchith Suresan

Lyrics

Lyrics submitted by: Sandhya Sasee

Nerunde nerunde nenchil
Aavesha porunde
Theeyil kuruthoru aan karuthum unde
Aavesham aavesam kollan vaakkalla nokkalla
Kaaryam adichu polichadukki poram poram
Ankathattividuyarunne
Ankka kodi nere
Panthattam pirimurukunne
Thammil adi melam
Pandaaro cholliya pole Chelundith kaannaaan
Naadake chelund ee aavesa theerath
Aaravamuyarununde vaakkilu nokkilu theekkaliyay
Saagarmilakum pole naadonnake
Paattilu kottykayarunu melam murukanu kettille
Kaanaan pokana pooram chollanathenthe...

Nerunde nerunde nenchil
Aavesha porunde theeyil
Kuruthoru aan karuthum unde
Aavesam aavesam kollan nokkalla vaakkalla kaaryam
Adichu polichadukki poram poram
Thoduthathellam karutharayi
Thaduthirdaanaay
Adavukal pathinettum purathedukkam
Edi pidi yenneduthuchaattam
Aruthe ivadaruthe
Elipuli yay nadichu klattum
Manase pathraruthe
Kaathirippinoiro dhinavum
Minnu kettay mkaarenam
Padi padiyay kayarukayay
Ithu vazhi oro chuvadukalum theliyukayay
Thudarukayay kaanaa kaanaa porin nira pooram
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

നേരുണ്ടേ നേരുണ്ടേ നെഞ്ചിൽ
ആവേശ പൊരുണ്ടേ
തീയ്യിൽ കുരുത്തൊരു ആൺ കരുത്തും ഉണ്ടേ
ആവേശം ആവേശം കൊള്ളാൻ വാക്കല്ല നോക്കല്ല
കാര്യം അടിച്ചു പൊളിച്ചടുക്കി പോരാം പോരാം
അങ്കത്തട്ടിവിടുയരുന്നെ
അങ്ക കോടി നേരെ
പന്താട്ടം പിരിമുറുകുന്നേ
തമ്മിൽ അടി മേളം
പണ്ടാരോ ചൊല്ലിയ പോലെ ചേലുണ്ടിത് കാണാൻ
നാടാകെ ചേലുണ്ട് ഈ ആവേശ തീരാത്ത
ആരവമുയരുന്നുണ്ടെ വാക്കില് നോക്കില് തീക്കളിയായ്
സാഗരമിളകും പോലെ നാടൊന്നാകെ
പാട്ടില് കൊട്ടിക്കയറുന്നു മേളം മുറു കാണു കേട്ടില്ലേ
കാണാൻ പോകണ പൂരം ചൊല്ലണതെന്തേ ...

നേരുണ്ടേ നേരുണ്ടേ നെഞ്ചിൽ
ആവേശ പൊരുണ്ടേ തീയ്യിൽ
കുരുത്തൊരു ആൺ കരുത്തും ഉണ്ടേ
ആവേശം ആവേശം കൊള്ളാൻ നോക്കല്ല വാക്കല്ല കാര്യം
അടിച്ചു പൊളിച്ചടുക്കി പോരാം പോരാം
തൊടുത്തതെല്ലാം കരുത്തരായി
തടുത്തിടാനായ്
അടവുകൾ പതിനെട്ടും പുറത്തെടുക്കാം
എടി പിടിയെന്നെടുത്തുചാട്ടം
അരുതേ ഇവിടരുതേ
എലിപുലിയായ് നടിച്ചു കാട്ടും
മനസേ പതറരുതെ
കാത്തിരിപ്പിനോരോ ദിനവും
മിന്നു കെട്ടായ് മാറേണം
പടി പടിയായ് കയറുകയായ്
ഇതു വഴി ഓരോ ചുവടുകളും തെളിയുകയായ്
തുടരുകയായ് കാണാ കാണാ പോരിൻ നിറ പൂരം


Other Songs in this movie

Innaleyum
Singer : Arun Alat   |   Lyrics : Rafeeq Ahamed   |   Music : Vinu Thomas
Paisa Paisa
Singer : Ayyappan, Jaya Moorthy   |   Lyrics : Jyothish T Kasi   |   Music : Jakes Bejoy
Kuyilin Paatinu
Singer : P Jayachandran   |   Lyrics : Jyothish T Kasi   |   Music : Jakes Bejoy