View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനും ഞാനുമെന്റാളും ...

ചിത്രംപൂമരം (2017)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനവിനോദ് കണ്ണൻ
സംഗീതംഫൈസൽ റാസി
ആലാപനംകോറസ്‌, ഫൈസൽ റാസി

വരികള്‍

Lyrics submitted by: Sandhya Sasee

Aa...aa...aa....
Njaanum njaanumentaalum aa naalpathuperum (2)
Poomaram kondu kappalundakki
Um....um.........

Kappalilaane aa kuppaayakkaari (2)
Pankaayam pokki njaanonnu nokkki
Njaanonnu nokki avalenneyum nokki
Naalpathuperum sishyanmaarum onnichu nokki

Njaanum njaanumentaalum aa naalpathuperum (2)
Poomaram kondu kappalundaakki
Um.... um.........

Enthorazhaku aha enthoru bhangi (2)
Enthorazhakaanaa kuppaayakkaarikku

En priya alle priya kaamini alle (2)
Ente hridhayam nee kavarneduthille

Njaanum njaanumentaalum aa naalpathuperum (2)
Poomaram kondu kappalundakki

Poomaram kondu kappalundakki
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ആ... ആ... ആ ....
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും (2)
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഉം ....ഉം .........

കപ്പലിലാണേ ആ കുപ്പായക്കാരി (2)
പങ്കായം പൊക്കി ഞാനൊന്നു നോക്കി
ഞാനൊന്നു നോക്കി അവളെന്നേയും നോക്കി
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി

ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും (2)
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഉം ....ഉം .........

എന്തൊരഴക് ആഹാ എന്തൊരുഭംഗി (2)
എന്തൊരഴകാണാ കുപ്പായക്കാരിക്ക്

എന്‍ പ്രിയ അല്ലേ പ്രിയ കാമിനി അല്ലേ (2)
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ

ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും (2)
പൂമരം കൊണ്ട് കപ്പലുണ്ടാക്കി

പൂമരം കൊണ്ട് കപ്പലുണ്ടാക്കി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍