Olangal Moodum ...
Movie | Gemini (2017) |
Movie Director | PK Baburaj |
Lyrics | Anu Elizabeth Jose |
Music | Shaan Rahman |
Singers | Roopa Revathi |
Lyrics
Lyrics submitted by: Indu Ramesh ngm... ngm... ngm... ngm... thaareero thaareeraariro... thaareero thaareeraariro... Olangal moodum nenchakam aazhangal thedum saagaram alakadalaayi nurayumorennilalayidum aa mukham akale nilaavilezhuthiya pole theliyumoraayiram aareeram paadidaam thaalolam aattidaam aareeram paadidaam thaalolam thaalolam... konchidum kiliukilumennume thalirilam kaalilaa kolussukalum kunjilam mizhikalilaakave kalichiriyaadidum kusrthikalum niravaarmazhavilaayennum vidarum mukhamalle neeyum athu kandunaraanini enthu tharum pakaram ariyaathini ullil neerum cheru novukalellaam maaykkaam akalangalileykkakalaathanayoo makale... thaareero thaareeraariro... thaareero thaareeraariro... olangal moodum nenchakam aazhangal thedum saagaram alakadalaayi nurayumorennilalayidum aa mukham akale nilaavilezhuthiya pole theliyumoraayiram aareeram paadidaam thaalolam aattidaam aareeram paadidaam thaalolam thaalolam... ngm... ngm... ngm...ngm... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ങും... ങും... ങും... ങും... താരീരോ താരീരാരിരോ... താരീരോ താരീരാരിരോ... ഓളങ്ങൾ മൂടും നെഞ്ചകം ആഴങ്ങൾ തേടും സാഗരം അലകടലായി നുരയുമൊരെന്നിലലയിടും ആ മുഖം അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം ആരീരം പാടിടാം താലോലം ആട്ടിടാം ആരീരം പാടിടാം താലോലം താലോലം... കൊഞ്ചിടും കിലുകിലുമെന്നുമേ തളിരിളം കാലിലാ കൊലുസ്സുകളും കുഞ്ഞിളം മിഴികളിലാകവേ കളിചിരിയാടിടും കുസൃതികളും നിറവാർമഴവില്ലായെന്നും വിടരും മുഖമല്ലേ നീയും അതു കണ്ടുണരാനിനി എന്തു തരും പകരം അറിയാതിനി ഉള്ളിൽ നീറും ചെറുനോവുകളെല്ലാം മായ്ക്കാം അകലങ്ങളിലേയ്ക്കകലാതണയൂ മകളേ... താരീരോ താരീരാരിരോ... താരീരോ താരീരാരിരോ... ഓളങ്ങൾ മൂടും നെഞ്ചകം ആഴങ്ങൾ തേടും സാഗരം അലകടലായി നുരയുമൊരെന്നിലലയിടും ആ മുഖം അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം ആരീരം പാടിടാം താലോലം ആട്ടിടാം ആരീരം പാടിടാം താലോലം താലോലം... ങും... ങും... ങും... ങും... |
Other Songs in this movie
- Jeevitham Ithu
- Singer : Najim Arshad | Lyrics : Rafeeq Ahamed | Music : Shaan Rahman
- Kadha Parayana
- Singer : Aalaap Raju, Rijisha | Lyrics : BK Harinarayanan | Music : Shaan Rahman
- Thaaraattaan Enthe
- Singer : Anakha Sadan | Lyrics : PK Baburaj | Music : Shaan Rahman
- Unaroo Ushirode
- Singer : Shaan Rahman, Dr Jithinlal Vijay | Lyrics : BK Harinarayanan | Music : Shaan Rahman