Hrudayadeepam ...
Movie | Gold Coins (2017) |
Movie Director | Pramod G Gopal |
Lyrics | PS Rafeeq |
Music | Ouseppachan |
Singers | Sreya Jayadeep |
Lyrics
Lyrics submitted by: Indu Ramesh Hrudayadeepam theliyane kanninnirulu maaykkaan kazhiyane.. hrudayadeepam theliyane kanninnirulu maaykkaan kazhiyane.. ammayennil nattathellaam nanmayaayi pularane.. hrudayadeepam theliyane kanninnirulu maaykkaan kazhiyane... sathyamaakum vaakku chollaan angu naavil nirayane.. (sathyamaakum.. ) aksharangalil achane pol kai pichu nadakkane.. kai pidichu nadakkane... hrudayadeepam theliyane kanninnirulu maaykkaan kazhiyane... snehamenna koottukaaran koottinennum koodane.. (snehamenna.. ) karuna than kadalennumullil alayodungaathuyarane.. alayodungaathuyarane... hrudayadeepam theliyane kanninnirulu maaykkaan kazhiyane.. ammayennil nattathellaam nanmayaayi pularane... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ.. ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ.. അമ്മയെന്നിൽ നട്ടതെല്ലാം നന്മയായി പുലരണേ.. ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ... സത്യമാകും വാക്കു ചൊല്ലാൻ അങ്ങു നാവിൽ നിറയണേ.. (സത്യമാകും.. ) അക്ഷരങ്ങളിൽ അച്ഛനെപ്പോൽ കൈപിടിച്ചു നടക്കണേ.. കൈപിടിച്ചു നടക്കണേ... ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ.. സ്നേഹമെന്ന കൂട്ടുകാരൻ കൂട്ടിനെന്നും കൂടണേ.. (സ്നേഹമെന്ന.. ) കരുണതൻ കടലെന്നുമുള്ളിൽ അലയൊടുങ്ങാതുയരണേ.. അലയൊടുങ്ങാതുയരണേ... ഹൃദയദീപം തെളിയണേ കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ.. അമ്മയെന്നിൽ നട്ടതെല്ലാം നന്മയായി പുലരണേ... |
Other Songs in this movie
- Illillam Pullilu
- Singer : KS Harishankar, Jerald Biju, Jeffry Biju, Albin Nelson, Sneha Johnson, Chris Rose | Lyrics : PS Rafeeq | Music : Ouseppachan
- Illillam Pullilu (M)
- Singer : P Jayachandran | Lyrics : PS Rafeeq | Music : Ouseppachan
- Onnu Randu Moonnu
- Singer : | Lyrics : PS Rafeeq | Music : Ouseppachan
- Thedunnuvo
- Singer : | Lyrics : PS Rafeeq | Music : Ouseppachan
- Malayalam Sruthi
- Singer : | Lyrics : PS Rafeeq | Music : Ouseppachan
- Chuttivalanju Kidakkana
- Singer : | Lyrics : PS Rafeeq | Music : Ouseppachan
- Mounam Polum
- Singer : | Lyrics : PS Rafeeq | Music : Ouseppachan
- Illillam (End Title)
- Singer : Jerald Biju, Jeffry Biju | Lyrics : PS Rafeeq | Music : Ouseppachan