View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തമ്പിരാൻ ...

ചിത്രംഎസ്ര (2017)
ചലച്ചിത്ര സംവിധാനംജയ് കെ
ഗാനരചനഅവര്‍ അലി
സംഗീതംസുശിന്‍ ശ്യാം
ആലാപനംവിപിൻ രവീന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thambiraan noyambu thunayaayirikkenam
alankaaramanthanadaarichu kaattenam
azhakulla chelayum kettiyuduthu the....
arayil aranjaanamittathumaayi the....

chermayulla thaakkolkkoottam kilungidum arayume
kaathilundalukkathu maala maarilum
poo nirancha kaarmudiyum
thandanincha lenchakkaalum
chanthamerumampakasthoori me...
panineettil aadiye...

thambiraan noyambu thunayaayirikkenam
alankaaramanthanadaarichu kaattenam
azhakulla chelayum kettiyuduthu the....
arayil aranjaanamittathumaayi the....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം
അലങ്കാരമന്തനാടാരിച്ചു കാട്ടേണം
അഴകുള്ള ചേലയും കെട്ടിയുടുത്തു തേ ....
അരയിൽ അരഞ്ഞാണമിട്ടതുമായി തേ ....

ചേർമയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ
കാതിലുണ്ടലുക്കത്തു മാല മാറിലും
പൂ നിരഞ്ച കാർമുടിയും
തണ്ടണിഞ്ച ലഞ്ചക്കാലും
ചന്തമേറും അമ്പകസ്തൂരി മേ ...
പനിനീറ്റിൽ ആടിയേ ...

തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം
അലങ്കാരമന്തനാടാരിച്ചു കാട്ടേണം
അഴകുള്ള ചേലയും കെട്ടിയുടുത്തു തേ ....
അരയിൽ അരഞ്ഞാണമിട്ടതുമായി തേ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുന്നു പ്രിയ രാഗങ്ങൾ
ആലാപനം : ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രാഹുല്‍ രാജ്‌
ഇരുളു നീളും രാവെ
ആലാപനം : സച്ചിന്‍ ബാലു   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : സുശിന്‍ ശ്യാം