ഇരുളു നീളും രാവെ ...
ചിത്രം | എസ്ര (2017) |
ചലച്ചിത്ര സംവിധാനം | ജയ് കെ |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | സുശിന്‍ ശ്യാം |
ആലാപനം | സച്ചിന് ബാലു |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical irulu neelum raave pulariyenthe doore nizhalupol nin chaare aaraaro chirikalonnaay maaye chithalupol nin nenchil pathiye neerum novaaraaro ... perillaa porulukal therodum nenchaake bheethi than churulukal verodum maayaajaalam choodaaraan kaalam vidhiyaay koodeyo... irulu neelum raave pulariyenthe doore nizhalupol nin chaare aaraaro chirikalonnaay maaye chithalupol nin nenchil pathiye neerum novaaraaro ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇരുളു നീളും രാവേ പുലരിയെന്തേ ദൂരെ നിഴലുപോൽ നിൻ ചാരെ ആരാരോ ചിരികളൊന്നായ് മായെ ചിതലുപോൽ നിൻ നെഞ്ചിൽ പതിയെ നീറും നോവാരാരോ ... പേരില്ലാ പൊരുളുകൾ തേരോടും നെഞ്ചാകെ ഭീതി തൻ ചുരുളുകൾ വേരോടും മായാജാലം ചൂടാറാൻ കാലം വിധിയായ് കൂടെയോ ... ഇരുളു നീളും രാവേ പുലരിയെന്തേ ദൂരെ നിഴലുപോൽ നിൻ ചാരെ ആരാരോ ചിരികളൊന്നായ് മായെ ചിതലുപോൽ നിൻ നെഞ്ചിൽ പതിയെ നീറും നോവാരാരോ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുന്നു പ്രിയ രാഗങ്ങൾ
- ആലാപനം : ഹരിചരൻ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : രാഹുല്‍ രാജ്
- തമ്പിരാൻ
- ആലാപനം : വിപിൻ രവീന്ദ്രൻ | രചന : അവര്‍ അലി | സംഗീതം : സുശിന്‍ ശ്യാം