Irulin Theerathu ...
Movie | Deadline (2017) |
Movie Director | Krishnajith S Vijayan |
Lyrics | Philipose Thathampalli |
Music | Nikhil Prabha |
Singers | Rayan Afsal |
Lyrics
Lyrics submitted by: Dr. Susie Pazhavarical irulin theerathaaro pathiye moolunnunde mele vaanin kompathetho thiri theliyunnu irulin theerathaaro pathiye moolunnunde mele vaanin kompathetho thiri theliyunnu oru raappadippaattil vevum nenchathil oru raappadippaattil vevum nenchathil kanavum ninavum vazhi piriyunnu raavin manvazhiyil Aa...Aa... therileraam vennilaavil mullayil poo poothu aana keraa maamarathil kaanthari pookkumbol ee neelavaniyil pakarunnathetho eeran nilaavum ee kaadin uravum irulin ambil tharayum arayan malakalil chekkeri irulin theerathaaro pathiye moolunnunde mele vaanin kompathetho thiri theliyunnu irulin theerathaaro pathiye moolunnunde mele vaanin kompathetho thiri theliyunnu oru raappadippaattil vevum nenchathil oru raappadippaattil vevum nenchathil kanavum ninavum vazhi piriyunnu raavin manvazhiyil irulin theerathaaro pathiye moolunnunde mele vaanin kompathetho thiri theliyunnu..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ കനവും നിനവും വഴി പിരിയുന്നു രാവിൻ മൺവഴിയിൽ ആ ...ആ ... തേരിലേറാം വെണ്ണിലാവിൽ മുല്ലയിൽ പൂ പൂത്തു ആന കേരളാ മാമരത്തിൽ കാന്താരി പൂക്കുമ്പോൾ ഈ നീലവനിയിൽ പകരുന്നതേതോ ഈറൻ നിലാവും ഈ കാടിൻ ഉറവും ഇരുളിൻ അമ്പിൽ തറയും അരയൻ മലകളിൽ ചേക്കേറി ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ കനവും നിനവും വഴി പിരിയുന്നു രാവിൻ മൺവഴിയിൽ ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു ..... |
Other Songs in this movie
- Chilambitta
- Singer : Najim Arshad | Lyrics : Philipose Thathampalli | Music : Nikhil Prabha
- Alapuzhayude
- Singer : Venkitesh | Lyrics : Philipose Thathampalli | Music : Nikhil Prabha