View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചങ്കരനെന്ത്യേടാ ...

ചിത്രംഗോഡ് സേ (2017)
ചലച്ചിത്ര സംവിധാനംഷെറി, ഷൈജു ഗോവിന്ദൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംസന്നിധാനന്ദന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chankaranenthyedaa
avanippazhum thengelaa?
thenginte mandelaa
ee bandhanamenthaadaa
ini mochanamennaadaa
kallam paranjoodaa
chankarante kannu kadanjeedum
neru paranjoodaa naattaarude
netti chulinjeedum

aa...kallitta manthri kadankadhayaayittum
chillitta petti thurakkaathaayittum
nokkaatha raajaavu noyambirikkumbam
nokkunna koolikku naakkittadichittum
navoru paadeettum nyaayam paranjittum
paalam varaathathil khedam pramaanichu
kelan kulungeettum naanam kunungeettum
chankaranenthyedaa
avanippazhum thengelaa?

shankaranmaar chilare ee chankaranum ariyum
adwaitham aadyamaay othi padippicha
aadi shankaranum
marxism kondee naadine maattiya
EMSum shankaran
shankaranmaarivar nanma chorinjittum
nallathu paadeettum vannittum poyittum
chankaranenthyedaa
avanippazhum thengelaa?

chankaranenthyedaa
avanippazhum thengelaa?
thenginte mandelaa
ee bandhanamenthaadaa
ini mochanamennaadaa
kallam paranjoodaa
chankarante kannu kadanjeedum
neru paranjoodaa naattaarude
netti chulinjeedum
kallam paranjoodaa
chankarante kannu kadanjeedum
neru paranjoodaa naattaarude
netti chulinjeedum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചങ്കരനെന്ത്യേടാ
അവനിപ്പഴും തെങ്ങേലാ?
തെങ്ങിന്റെ മണ്ടേലാ
ഈ ബന്ധനമെന്താടാ
ഇനി മോചനമെന്നാടാ
കള്ളം പറഞ്ഞൂടാ
ചങ്കരന്റെ കണ്ണ് കടഞ്ഞീടും
നേരു പറഞ്ഞൂടാ നാട്ടാരുടെ
നെറ്റി ചുളിഞ്ഞീടും

ആ ...കല്ലിട്ട മന്ത്രി കടങ്കഥയായിട്ടും
ചില്ലിട്ട പെട്ടി തുറക്കാതായിട്ടും
നോക്കാത്ത രാജാവ് നൊയമ്പിരിക്കുമ്പം
നോക്കുന്ന കൂലിക്കു നാക്കിട്ടടിച്ചിട്ടും
നാവോറു പാടീട്ടും ന്യായം പറഞ്ഞിട്ടും
പാലം വരാത്തതിൽ ഖേദം പ്രമാണിച്ചു
കേളൻ കുലുങ്ങീട്ടും നാണം കുണുങ്ങീട്ടും
ചങ്കരനെന്ത്യേടാ
അവനിപ്പഴും തെങ്ങേലാ?

ശങ്കരന്മാർ ചിലരെ ഈ ചങ്കരനും അറിയും
അദ്വൈതം ആദ്യമായ് ഓതി പഠിപ്പിച്ച
ആദി ശങ്കരനും
മാർക്സിസം കൊണ്ടീ നാടിനെ മാറ്റിയ
ഈ എം എസ്സും ശങ്കരൻ
ശങ്കരന്മാരിവർ നന്മ ചൊരിഞ്ഞിട്ടും
നല്ലതു പാടീട്ടും വന്നിട്ടും പോയിട്ടും
ചങ്കരനെന്ത്യേടാ
അവനിപ്പഴും തെങ്ങേലാ?

ചങ്കരനെന്ത്യേടാ
അവനിപ്പഴും തെങ്ങേലാ?
തെങ്ങിന്റെ മണ്ടേലാ
ഈ ബന്ധനമെന്താടാ
ഇനി മോചനമെന്നാടാ
കള്ളം പറഞ്ഞൂടാ
ചങ്കരന്റെ കണ്ണ് കടഞ്ഞീടും
നേരു പറഞ്ഞൂടാ നാട്ടാരുടെ
നെറ്റി ചുളിഞ്ഞീടും
കള്ളം പറഞ്ഞൂടാ
ചങ്കരന്റെ കണ്ണ് കടഞ്ഞീടും
നേരു പറഞ്ഞൂടാ നാട്ടാരുടെ
നെറ്റി ചുളിഞ്ഞീടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍