View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pottippaayum ...

MovieMallanum Mathevanum (2016)
Movie DirectorSanthosh Gopal
LyricsBichu Thirumala
MusicSuman Bichu
SingersWilswaraj

Lyrics

Lyrics submitted by: Dr. Susie Pazhavarical

pottippaayum pattinte noolil
pattangalellaam poyi
venaltheeyum velithoomanjum
maarikkanneeraay maari
enthinaanee ekaanka naatyam
aarum kaanaa nencharangil
kaalame nin dooramenengo ...
(pottippaayum pattinte noolil)

paathipoya chirakil
nanayunna raathri shalabham
kaathalaambal hridayam vitharum
paraagam thirayum
mookamaaya naavinum
nunayuvaan then madhuramo
aakaasham thaarahaaram
neerthidum pon kudayo ...
ee mannil thottaa vaadum
mulppoovin nombaramo
(pottippaayum pattinte noolil)

paattizhanja kanavum athu
kettozhinja manavum
naadarinja kadhayum
nagaram maranna vidhiyum
naale naale neele ee
nizhalu meyum vazhikalil
neyyaandimelakkoothum
tholerum poothappaattum
neyyaarin paandichantham
theyyaattam thullum neram
(pottippaayum pattinte noolil)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൊട്ടിപ്പായും പട്ടിന്റെ നൂലിൽ
പട്ടങ്ങെളെല്ലാം പോയി
വേനൽത്തീയും വേലിത്തൂമഞ്ഞും
മാരിക്കണ്ണീരായ് മാറി
എന്തിനാണീ ഏകാങ്ക നാട്യം
ആരും കാണാ നെഞ്ചരങ്ങിൽ
കാലമേ നിൻ ദൂരമിന്നെങ്ങോ..
(പൊട്ടിപ്പായും പട്ടിന്റെ നൂലിൽ )

പാതി പോയ ചിറകിൽ
നനയുന്ന രാത്രി ശലഭം
കാതലാമ്പൽ ഹൃദയം വിതറും
പരാഗം തിരയും
മൂകമായ നാവിനും
നുണയുവാൻ തേൻ മധുരമോ
ആകാശം താരഹാരം
നീർത്തീടും പൊൻകുടയോ..
ഈ മണ്ണിൽ തൊട്ടാ വാടും
മുൾപ്പൂവിൻ നൊമ്പരമോ
(പൊട്ടിപ്പായും പട്ടിന്റെ നൂലിൽ )

പാട്ടിഴഞ്ഞ കനവും അത്
കേട്ടൊഴിഞ്ഞ മനവും
നാടറിഞ്ഞ കഥയും
നഗരം മറന്ന വിധിയും
നാളെ നാളെ നീളെ ഈ
നിഴല് മേയും വഴികളിൽ
നെയ്യാണ്ടി മേളക്കൂത്തും
തോളേറും പൂതപ്പാട്ടും
നെയ്യാറിൻ പാണ്ടിച്ചന്തം
തെയ്യാട്ടം തുള്ളും നേരം
(പൊട്ടിപ്പായും പട്ടിന്റെ നൂലിൽ )


Other Songs in this movie

Azhake Allimalare
Singer : KS Chithra, Sooraj Santhosh   |   Lyrics : Bichu Thirumala   |   Music : Suman Bichu