View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaro ...

MovieAyaal Jeevichirippundu (2017)
Movie DirectorVyasan Edavanakkadu
LyricsSanthosh Varma
MusicOuseppachan
SingersAmal Antony, Franco

Lyrics

Lyrics submitted by: Dr. Susie Pazhavarical

aaro...ee yaathra engo...
etho...theeram thiranjo...
aakaashavazhiyoram
anyonyamariyaathe
kai korthu pokumivaraaro
minnaaminunginte tholodu thol chernnu
minnunna thaaramivanaaro
aanandamo premaaveshamo
souhridam nalkumullaasamo
nenchin ullilenthaamo

(.....)

aayiram chirakukal
meyvanna pularikal
evideyum puthumakal
maayum mathilukal
theerathu vannu thira
konditta shankhiloru
neeraazhiyitta shruthiyaano
kaathorthu kettathava
nenchil irambumoru
puthu saagarathinoliyaano

(......)

aayiram kathirukal
neettunnu pakalukal
chelulla pazhamakal
thedunnu nizhalukal
orkkaathe peytha mazha
elkkaathe koottu kuda
neetti thunaykkumivanaaro
paade maranna oru
paattortheduthu thudi
kotti thudikkumivanaaro

(.....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആരോ ...ഈ യാത്ര എങ്ങോ ...
ഏതോ ...തീരം തിരഞ്ഞോ ...
ആകാശവഴിയോരം
അന്യോന്യമറിയാതെ
കൈ കോർത്തു പോകുമിവരാരോ
മിന്നാമിനുങ്ങിന്റെ തോളോട് thol ചേർന്ന്
മിന്നുന്ന താരമിവനാരോ
ആനന്ദമോ പ്രേമാവേശമോ
സൗഹൃദം നൽകുമുല്ലാസമോ
നെഞ്ചിൻ ഉള്ളിലെന്താമോ

(.....)

ആയിരം ചിറകുകൾ
മെയ്‌വന്ന പുലരികൾ
എവിടെയും പുതുമകൾ
മായും മതിലുകൾ
തീരത്തു വന്നു തിര
കൊണ്ടിട്ട ശംഖിലൊരു
നീരാഴിയിട്ട ശ്രുതിയാണോ
കാതോർത്തു കേട്ടതവ
നെഞ്ചിൽ ഇരമ്പുമൊരു
പുതു സാഗരത്തിൻ ഒലിയാണോ

(......)

ആയിരം കതിരുകൾ
നീട്ടുന്നു പകലുകൾ
ചേലുള്ള പഴമകൾ
തേടുന്നു നിഴലുകൾ
ഓർക്കാതെ പെയ്ത മഴ
ഏൽക്കാതെ കൂട്ട് കുട
നീട്ടി തുണയ്ക്കുമിവനാരോ
പാടേ മറന്ന ഒരു
പാട്ടോർത്തെടുത്തു തുടി
കൊട്ടി തുടിക്കുമിവനാരോ

(.....)


Other Songs in this movie

Kadalamma
Singer : Ouseppachan   |   Lyrics : Bappu Vavad   |   Music : Ouseppachan