Megham Vaanil ...
Movie | Utharam Parayaathe (2017) |
Movie Director | Kollam K Rajesh |
Lyrics | Rafeeq Ahamed |
Music | Nandhu Kartha |
Singers | Nandhu Kartha |
Lyrics
Lyrics submitted by: Indu Ramesh Megham vaanil chaayunnu neehaaraambaram azhiyunnu alasa sameeranil tharalithamaamoru sudhaamshuvaay nee ozhukunnu ee nilaavilormmakal pozhiyunnu... megham vaanil chaayunnu... sakhi nin mizhiyil nirayum neerthulli vikaara saagaramaayunarnnu ahaahaa... ahaahaahaa.. ohoho hohohohoho... (sakhi.. ) yadukula sandhyaa vijanavanathil makaranilaavin thelineeralayil maraala midhunangal aayirunnu naam swayam marannavaraayirunnu... megham vaanil chaayunnu... karalil neerum pranayonmaadangal kedaathe neythiriyaay vidarnnu ahaahaa... ahaahaahaa.. ohoho hohohohoho... (karalil.. ) maravikal moodum maayaaksharangal surabhilametho smruthiyude thaalil suvarnna mounangalaay niranju naam apoorvva nirvruthiyaay alinju... megham vaanil chaayunnu neehaaraambaram azhiyunnu alasa sameeranil tharalithamaamoru sudhaamshuvaay nee ozhukunnu ee nilaavilormmakal pozhiyunnu... megham vaanil chaayunnu... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മേഘം വാനിൽ ചായുന്നു നീഹാരാംബരം അഴിയുന്നു അലസസമീരനിൽ തരളിതമാമൊരു സുധാംശുവായ് നീ ഒഴുകുന്നു ഈ നിലാവിലോർമ്മകൾ പൊഴിയുന്നു... മേഘം വാനിൽ ചായുന്നു... സഖി നിൻ മിഴിയിൽ നിറയും നീർത്തുള്ളി വികാരസാഗരമായുണർന്നു അഹാഹാ.. അഹാഹാഹാ.. ഒഹൊഹോ.. ഹൊഹൊഹൊഹൊഹോ... (സഖി.. ) യദുകുലസന്ധ്യാ വിജനവനത്തിൽ മകരനിലാവിൻ തെളിനീരലയിൽ മരാളമിഥുനങ്ങളായിരുന്നു നാം സ്വയം മറന്നവരായിരുന്നു... മേഘം വാനിൽ ചായുന്നു... കരളിൽ നീറും പ്രണയോന്മാദങ്ങൾ കെടാതെ നെയ്ത്തിരിയായ് വിടർന്നു അഹാഹാ.. അഹാഹാഹാ.. ഒഹൊഹോ.. ഹൊഹൊഹൊഹൊഹോ... (കരളിൽ.. ) മറവികൾ മൂടും മായാക്ഷരങ്ങൾ സുരഭിലമേതോ സ്മൃതിയുടെ താളിൽ സുവർണ്ണമൗനങ്ങളായ് നിറഞ്ഞു നാം അപൂർവ്വനിർവൃതിയായ് അലിഞ്ഞു... മേഘം വാനിൽ ചായുന്നു നീഹാരാംബരം അഴിയുന്നു അലസസമീരനിൽ തരളിതമാമൊരു സുധാംശുവായ് നീ ഒഴുകുന്നു ഈ നിലാവിലോർമ്മകൾ പൊഴിയുന്നു... മേഘം വാനിൽ ചായുന്നു... |
Other Songs in this movie
- Saayaahna Raagam
- Singer : P Jayachandran | Lyrics : Rafeeq Ahamed | Music : Nandhu Kartha
- Priyasakhee
- Singer : Rakesh Brahmanandan, Judith Ann | Lyrics : Rafeeq Ahamed | Music : Nandhu Kartha