Aadi Paadi ...
Movie | Take It Easy (2017) |
Movie Director | AK |
Lyrics | Rajesh Babu K Sooranadu |
Music | Jithu Thampuran |
Singers | Anwar Sadath, Ranjini Jose |
Lyrics
Lyrics submitted by: Dr. Susie Pazhavarical aadi paadi parakkaam paravakalaay neelaakaasha chottil neele thammil thammil chirikkaam manam thurakkaam kunjikkaattin koode cheraam maarivillinte maayaajaalam ... jeevitham daivamekunnoromal chinthallo maanasangalkku mele paadum jeevitham nammal thedunna bhaagyacheppallo naa...naa..naa...naa... nirangal chaayum manassilengum veyilkkanangal paadum kurunnu thumpikkidaangalaayi paarum irulpparappin karutha megham thulachu sooryan pookkum vidarnna mazhavilkkurunnu vinnil chaayum ennum kai korthidaam aadi paadaam ennum aaghoshamaay thimirthaadaam niranju pookkum aambalaayi manassukal viriyaam Take it easy...naa na naa na Take it easy...naa na naa na aadi paadi parakkaam paravakalaay neelaakaasha chottil neele thammil thammil chirikkaam manam thurakkaam kunjikkaattin koode cheraam maarivillinte maayaajaalam ... jeevitham daivamekunnoromal chinthallo maanasangalkku mele paadum jeevitham nammal thedunna bhaagyacheppallo naa...naa..naa...naa... ore manassaay ore vapussaay paranna mainakkilikal namukku munnil vasanthamennum theerkkum orotta aathmaavorotta deham orotta hridayam nammal namukku vendaa vibhinna jaathikkolam kunnikkurucheppile kunjikkurumbaay chinnum valappottile minnalppidappaay nananju kuthirnna kavilthadangal viral thodum kanivaal .. Take it easy...naa na naa na Take it easy...naa na naa na aadi paadi parakkaam paravakalaay neelaakaasha chottil neele thammil thammil chirikkaam manam thurakkaam kunjikkaattin koode cheraam maarivillinte maayaajaalam ... jeevitham daivamekunnoromal chinthallo maanasangalkku mele paadum jeevitham nammal thedunna bhaagyacheppallo naa...naa..naa...naa... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആടി പാടി പറക്കാം പറവകളായ് നീലാകാശ ചോട്ടിൽ നീളെ തമ്മിൽ തമ്മിൽ ചിരിക്കാം മനം തുറക്കാം കുഞ്ഞിക്കാറ്റിൻ കൂടെ ചേരാം മാരിവില്ലിന്റെ മായാജാലം ... ജീവിതം ദൈവമേകുന്നൊരോമൽ ചിന്തല്ലോ മാനസങ്ങൾക്കു മേലെ പാടും ജീവിതം നമ്മൾ തേടുന്ന ഭാഗ്യച്ചെപ്പല്ലോ നാ ...നാ ..നാ ...നാ ... നിറങ്ങൾ ചായും മനസ്സിലെങ്ങും വെയിൽക്കണങ്ങൾ പാടും കുരുന്നു തുമ്പിക്കിടാങ്ങളായി പാറും ഇരുൾപ്പരപ്പിൻ കറുത്ത മേഘം തുളച്ചു സൂര്യൻ പൂക്കും വിടർന്ന മഴവിൽക്കുരുന്നു വിണ്ണിൽ ചായും എന്നും കൈ കോർത്തിടാം ആടി പാടാം എന്നും ആഘോഷമായ് തിമിർത്താടാൻ നിറഞ്ഞു പൂക്കും ആമ്പലായി മനസ്സുകൾ വിരിയാൻ Take it easy...നാ ന നാ ന Take it easy...നാ ന നാ ന ആടി പാടി പറക്കാം പറവകളായ് നീലാകാശ ചോട്ടിൽ നീളെ തമ്മിൽ തമ്മിൽ ചിരിക്കാം മനം തുറക്കാം കുഞ്ഞിക്കാറ്റിൻ കൂടെ ചേരാം മാരിവില്ലിന്റെ മായാജാലം ... ജീവിതം ദൈവമേകുന്നൊരോമൽ ചിന്തല്ലോ മാനസങ്ങൾക്കു മേലെ പാടും ജീവിതം നമ്മൾ തേടുന്ന ഭാഗ്യച്ചെപ്പല്ലോ നാ ...നാ ..നാ ...നാ ... ഒരേ മനസ്സായ് ഒരേ വപുസ്സായ് പറന്ന മൈനക്കിളികൾ നമുക്ക് മുന്നിൽ വസന്തമെന്നും തീർക്കും ഒരൊറ്റ ആത്മാവൊരൊറ്റ ദേഹം ഒരൊറ്റ ഹൃദയം നമ്മൾ നമുക്ക് വേണ്ടാ വിഭിന്ന ജാതിക്കോലം കുന്നിക്കുരുചെപ്പിലെ കുഞ്ഞിക്കുറുമ്പായ് ചിന്നും വളപ്പൊട്ടിലെ മിന്നൽപ്പിടപ്പായ് നനഞ്ഞു കുതിർന്ന കവിൾത്തടങ്ങൾ വിരൽ തൊടും കനിവാൽ .. Take it easy...നാ ന നാ ന Take it easy...നാ ന നാ ന ആടി പാടി പറക്കാം പറവകളായ് നീലാകാശ ചോട്ടിൽ നീളെ തമ്മിൽ തമ്മിൽ ചിരിക്കാം മനം തുറക്കാം കുഞ്ഞിക്കാറ്റിൻ കൂടെ ചേരാം മാരിവില്ലിന്റെ മായാജാലം ... ജീവിതം ദൈവമേകുന്നൊരോമൽ ചിന്തല്ലോ മാനസങ്ങൾക്കു മേലെ പാടും ജീവിതം നമ്മൾ തേടുന്ന ഭാഗ്യച്ചെപ്പല്ലോ നാ ...നാ . .നാ ...നാ ... |
Other Songs in this movie
- Ennullil
- Singer : Rajesh Babu K Sooranadu | Lyrics : Rajesh Babu K Sooranadu | Music : Jithu Thampuran
- Malarithalil
- Singer : Sunil Kumar P K | Lyrics : Rajesh Babu K Sooranadu | Music : Jithu Thampuran
- Mazhayazhake (M)
- Singer : Sunil Kumar P K | Lyrics : PK Gopi | Music : Jithu Thampuran
- Mazhayazhake (F)
- Singer : Sithara Krishnakumar | Lyrics : PK Gopi | Music : Jithu Thampuran
- Ora Joopu
- Singer : Mridula Warrier | Lyrics : Thyagaraja | Music : Jithu Thampuran