Poovaakum Neeyen ...
Movie | Alamaara (2017) |
Movie Director | Midhun Manuel Thomas |
Lyrics | Manu Manjith |
Music | Sooraj S Kurup |
Singers | Vijay Yesudas, Anju Joseph |
Lyrics
Lyrics submitted by: Sreekanth Nisari | വരികള്‍ ചേര്‍ത്തത്: Sreekanth Nisari പൂവാകും നീയെന്‍ അരികില്ലെങ്കിലോ ശലഭമാം ഞാന്‍ ഏകന്‍ അല്ലെ നിന്‍ നിഴലായി വാനില്‍ പറന്നുയരാനായി ചിറകുകള്‍ വിടര്‍ത്തിടാം എന്നും കനവിെലാരു പീലിതുമ്പായി നീ തൊടുമ്പോഴെല്ലാം തെളിയുമൊരു മിന്നൽ നാളം കൺകളിൽ കാണാൻ ഇനി വീണ് നിലവിൽ തനിയെ പൂത്തൊരുങ്ങീടും താരകം തൂവൽ വിരിയിൽ രാവുറങ്ങീടാം പൂവാകും നീയെൻ അരികിലില്ലെങ്കിലോ ശലഭമാം ഞാൻ ഏകൻ അല്ലെ നിൻ നിഴലായി വാനിൽ പറന്നുയരാനായ് ചിറകുകൾ നിവർത്തിടാം എന്നും ഓ മനസ്സിന്‍ നിനവാകെ മഴയില്‍ നനവേല്‍ക്കെ നാണം കവിളോരം ചായം തൂകാറായി പുലരൊളി തന്‍ ഇളവെയിലിന്‍ നിഴലായി നറുമലരിൻ ഇതളുകൾ തഴുകാൻ പുതുമഴയിതാ തളിരിടും പുഴയായി i കുളിരെയെഴുതിടും മൊഴികളിൽ ഒഴുകാൻ പൂവാകുന്നീ പൂവാകും നീയെൻ അരികിലില്ലെങ്കിലോ ശലഭമാം ഞാന്‍ ഏകന്‍ അല്ലെ നിന്‍ നിഴലായി വാനില്‍ പറന്നുയരാനായി ചിറകുകള്‍ വിടര്‍ത്തിടാം എന്നും മഴവിൽ കിളിവാതിൽ മൂടും മറ നീക്കി സഖിയെ തിരയാനായി മുകിലിൽ വരുമോ നീ നദിയിലകളിലൊരു പകൽ അലയാം തളിർ ഇലകളായി അരികിലായി പൊഴിയാം ഇതുവഴി വരും ... ഒളികളിൽ കനിയായ് തുള്ളിടുമിടും കഥകൾ പറയാം പൂവാകും നീയെൻ അരികിലില്ലെങ്കിലോ ശലഭമാം ഞാന്‍ ഏകന്‍ അല്ലെ നിന്‍ നിഴലായി വാനില്‍ പറന്നുയരാനായി ചിറകുകള്‍ വിടര്‍ത്തിടാം എന്നും |
Other Songs in this movie
- En Thala Chuttana Pol
- Singer : Sooraj S Kurup, Renji Panicker | Lyrics : Manu Manjith | Music : Sooraj S Kurup