View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതുവഴി ഓരോ രാവും ...

ചിത്രംആകാശത്തിനും ഭൂമിക്കും ഇടയിൽ (2017)
ചലച്ചിത്ര സംവിധാനംസന്ദീപ് അജിത് കുമാർ
ഗാനരചനജനാർദ്ദനൻ ചിക്കിലിക്കോട്
സംഗീതംഗഫൂർ എം ഖയ്യാം
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ithuvazhiyoro raavum kadannu poyi
kadhayariyaathe kaalam kozhinjupoyi
ithuvazhiyoro raavum kadannu poyi
kadhayariyaathe kaalam kozhinjupoyi
swaramariyaathe shruthiyariyaathe
gaanam marannu poyi
kanavum pozhinju poyi
ithuvazhiyoro raavum kadannu poyi
kadhayariyaathe kaalam kozhinjupoyi

mele megham raagam moolumbol
thaazhe pookkal puthumazha thedunnu
pozhiyum vidaraatheyennum oro mohavum
thalarum ariyaathe varum oro novilum
paadaanaayittinnum kezhunnuvo
paadeedaam ennaathmaraagam
ilakozhiyum shishirathin shokagaanam innithaa

ithuvazhiyoro raavum kadannu poyi
kadhayariyaathe kaalam kozhinjupoyi
ithuvazhiyoro raavum kadannu poyi
kadhayariyaathe kaalam kozhinjupoyi
swaramariyaathe shruthiyariyaathe
gaanam marannu poyi
kanavum pozhinju poyi
ithuvazhiyoro raavum kadannu poyi
kadhayariyaathe kaalam kozhinjupoyi
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇതുവഴിയോരോ രാവും കടന്നു പോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി
ഇതുവഴിയോരോ രാവും കടന്നു പോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി
സ്വരമറിയാതെ ശ്രുതിയറിയാതെ
ഗാനം മറന്നു പോയി
കനവും പൊഴിഞ്ഞു പോയി
ഇതുവഴിയോരോ രാവും കടന്നു പോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി

മേലെ മേഘം രാഗം മൂളുമ്പോൾ
താഴെ പൂക്കൾ പുതുമഴ തേടുന്നു
പൊഴിയും വിടരാതെയെന്നും ഓരോ മോഹവും
തളരും അറിയാതെ വരും ഓരോ നോവിലും
പാടാനായിട്ടിന്നും കേഴുന്നുവോ
പാടീടാം എന്നാത്മരാഗം
ഇലകൊഴിയും ശിശിരത്തിൻ ശോകഗാനം ഇന്നിതാ

ഇതുവഴിയോരോ രാവും കടന്നു പോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി
ഇതുവഴിയോരോ രാവും കടന്നു പോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി
സ്വരമറിയാതെ ശ്രുതിയറിയാതെ
ഗാനം മറന്നു പോയി
കനവും പൊഴിഞ്ഞു പോയി
ഇതുവഴിയോരോ രാവും കടന്നു പോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവ് മൂളുന്നു ദൂരെ
ആലാപനം : അഞ്ജലി സുഗുണൻ   |   രചന : മനോജ് മയ്യന്നൂർ   |   സംഗീതം : വരുൺ രാഘവ്
കാറ്റേ കാറ്റേ
ആലാപനം : കെ കെ നിഷാദ്‌   |   രചന : ജനാർദ്ദനൻ ചിക്കിലിക്കോട്   |   സംഗീതം : ഗഫൂർ എം ഖയ്യാം