View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധു മധു മധുമതിയേ ...

ചിത്രംസഖാവ് (2017)
ചലച്ചിത്ര സംവിധാനംസിദ്ധാര്‍ത്ഥ് ശിവ
ഗാനരചനശബരീഷ് വർമ്മ
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള, ശ്രീകുമാര്‍ വാക്കിയില്‍

വരികള്‍

Lyrics submitted by: Indu Ramesh

Madhu madhu madhumathiye
ninne kaanaan enthu rasam
aanandamee aarambhavum anuraagamaay
hahahaa.. hahahaa...
madhu madhu madhumathiye
ninne kaanaan enthu rasam...

kaanumpozhennum kaanaathe kannil
kandondirikkumpozhum
kannullil theerkkum jaalangal konden
ullil kadakkumpozhum
alaraayiram viriyunnu
athil maanasam nirayunnu
athilum priyam nee than manam kaanunna neram...
aahaahaa... aahaahaa... oo...

madhu madhu madhumathiye
ninne kaanaan enthu rasam..
madhu madhu madhumathiye
ninne kaanaan enthu rasam..
aanandamee aarambhavum anuraagamaay...
aahaahaa... aahaahaa...

kanmaniye nee kaalangal thaandi
kayyodu kai korthu poraadanam
pokunna vazhiyil veezhunna neram
chaarathu nee annum undaavanam
alaraayiram viriyunnu
athil maanasam nirayunnu
athilum priyam nee than manam kaanunna neram...
aahaahaa... aahaahaa... oo...

madhu madhu madhumathiye
ninne kaanaan enthu rasam..
madhu madhu madhumathiye
ninne kaanaan enthu rasam..
aanandamee aarambhavum anuraagamaay...
aahaahaa... aahaahaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം
ആനന്ദമീ ആരംഭവും അനുരാഗമായ്
ഹ ഹ ഹാ.. ഹ ഹ ഹാ...
മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം...

കാണുമ്പോഴെന്നും കാണാതെ കണ്ണിൽ
കണ്ടോണ്ടിരിക്കുമ്പോഴും
കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ
ഉള്ളിൽ കടക്കുമ്പോഴും
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം...
ആഹാഹാ.. ആഹാഹാ... ഓ...

മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം..
മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം...
ആനന്ദമീ ആരംഭവും അനുരാഗമായ്...
ആഹാഹാ.. ആഹാഹാ...

കണ്മണിയേ നീ കാലങ്ങൾ താണ്ടി
കൈയ്യോട് കൈ കോർത്ത് പോരാടണം
പോകുന്ന വഴിയിൽ വീഴുന്ന നേരം
ചാരത്തു നീ അന്നും ഉണ്ടാവണം
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം...
ആഹാഹാ.. ആഹാഹാ... ഓ...

മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം..
മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം...
ആനന്ദമീ ആരംഭവും അനുരാഗമായ്...
ആഹാഹാ.. ആഹാഹാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലോകം എന്നും
ആലാപനം : ബിജിബാല്‍, ഹരിത ബാലകൃഷ്ണൻ , നിരഞ്ജ് സുരേഷ്, രാധിക നാരായണന്‍, സച്ചിൻ രാജ്   |   രചന : അവര്‍ അലി   |   സംഗീതം : പ്രശാന്ത് പിള്ള
ഉദിച്ചുയർന്നേ
ആലാപനം : സിതാര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : പ്രശാന്ത് പിള്ള
തെയ്യം തിന്തക
ആലാപനം : രാഹുല്‍ ലക്ഷ്മണ്‍, ശ്രീകുമാര്‍ വാക്കിയില്‍, ഹരിത ബാലകൃഷ്ണൻ , നിരഞ്ജ് സുരേഷ്, രാധിക നാരായണന്‍, ശ്രീരാഗ് സജി, മിഥുന്‍ ജയരാജ്, സച്ചിൻ രാജ്, രഞ്ജിത് റാം   |   രചന : സൂരജ് എസ് കുറുപ്പ്   |   സംഗീതം : പ്രശാന്ത് പിള്ള
ആരാരിരോ
ആലാപനം : പ്രീതി പിള്ള   |   രചന : സിദ്ധാര്‍ത്ഥ് ശിവ   |   സംഗീതം : പ്രശാന്ത് പിള്ള