Varum Varum ...
Movie | Thondimuthalum Driksaakshiyum (2017) |
Movie Director | Dileesh Pothen |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Bijibal |
Lyrics
Lyrics submitted by: Indu Ramesh aa... aa... aa... Varum varum oro naalukal maayum olamaayee tharum tharum oro nerukal novin daanamaayee ini varum nimishangalum avayile kanalaazhiyum arinjathaaraanaavo varumoyee vazhi vettam tharumo polthirivettam... kadamakal kadalaayi athinoru marukara thiraye thirakalil ulayum verumoru kariyilayaay maari pulariyil nizhal neelunnu pathiye cheruthaay theerunnu varumoyee vazhi vettam tharumo polthirivettam... aa.. aa.. adavukal pazhakum puthiyoru chuvadinu parathum maravikal pothiyum manassile kanalukaleriye akaleyaay kara kaanunnu cherumaari peyyuvathennaano.. varumoyee vazhi vettam tharumo polthirivettam... varumoyee vazhi vettam tharumo polthirivettam... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... ആ... വരും വരും ഓരോ നാളുകൾ മായും ഓളമായീ തരും തരും ഓരോ നേരുകൾ നോവിൻ ദാനമായീ ഇനി വരും നിമിഷങ്ങളും അവയിലേ കനലാഴിയും അറിഞ്ഞതാരാണാവോ വരുമോയീ വഴി വെട്ടം തരുമോ പൊൽതിരിവെട്ടം... കടമകൾ കടലായി അതിനൊരു മറുകര തിരയേ തിരകളിലുലയും വെറുമൊരു കരിയിലയായ് മാറി പുലരിയിൽ നിഴൽ നീളുന്നു പതിയേ ചെറുതായ് തീരുന്നു വരുമോയീ വഴി വെട്ടം തരുമോ പൊൽതിരിവെട്ടം... ആ... ആ... അടവുകൾ പഴകും പുതിയൊരു ചുവടിനു പരതും മറവികൾ പൊതിയും മനസ്സിലെ കനലുകളെരിയേ അകലെയായ് കര കാണുന്നു ചെറുമാരി പെയ്യുവതെന്നാണോ വരുമോയീ വഴി വെട്ടം തരുമോ പൊൽതിരിവെട്ടം... വരുമോയീ വഴി വെട്ടം തരുമോ പൊൽതിരിവെട്ടം... |
Other Songs in this movie
- Kannile Poyka
- Singer : Ganesh Sundaram, Soumya Ramakrishnan | Lyrics : Rafeeq Ahamed | Music : Bijibal
- Aayilyam Kaavum Malayum
- Singer : Sithara Krishnakumar, Govind Menon | Lyrics : Rafeeq Ahamed | Music : Bijibal
- Kannile Poyka (Unplugged)
- Singer : Ganesh Sundaram, Soumya Ramakrishnan | Lyrics : Rafeeq Ahamed | Music : Bijibal