Aathire Aathire ...
Movie | Zacharia Pothen Jeevichirippundu (2016) |
Movie Director | Ullas Unnikrishnan |
Lyrics | BK Harinarayanan |
Music | Dhibu Nainan Thomas |
Singers | KS Chithra, Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical aathire aathire aardramee kanninakal nenchile venalil manjuneer chitharukayaay neeyen paazhchillakalil ila pozhiyaan anayum sisiram innen swara thanthriyil thenalayeki thuduviral thazhukoo vaarmathiyo pularoliyo parayoo neeyen venmalare novukalil nin chiriyezhuthi pakalukalaayen aathirakal nin thanalarike kani thenmalaraay pathiye thala chaaykaan nin nerukayile churul mudiyil nanavaay njaan thazhukaam parayaamozhi than ormmakalil nin mizhiyil kathiridum neythirikal akale poyoru vaasarangal manamaake punarukayaay aathire aathire aardramee kanninakal nenchile venalil manjuneer chitharukayaay en janalarikil veyil poomottupol orunaal nee viriye en anunimisham manassin chimizhil pathiye padaroo nee azhake anuvum nee niraye innoru njodiyilum ninnalakal manamo njoriyidum poovanangal ariyaathe aliyukayaay aathire aathire aardramee kanninakal nenchile venalil manjuneer chitharukayaay neeyen paazhchillakalil ila pozhiyaan anayum sisiram innen swara thanthriyil thenalayeki thuduviral thazhukoo vaarmathiyo pularoliyo parayoo neeyen venmalare novukalil nin chiriyezhuthi pakalukalaayen aathirakal | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ് നീയെൻ പാഴ് ചില്ലകളിൽ ഇല പൊഴിയാൻ അണയും ശിശിരം ഇന്നെൻ സ്വര തന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ വാർമതിയോ പുലരൊളിയോ പറയൂ നീയെൻ വെൺമലരേ നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ ആതിരകൾ നിൻ തണലരികെ കണി തെന്മലരായ് പതിയെ തല ചായ്ക്കാൻ നിൻ നെറുകയിലെ ചുരുൾമുടിയിൽ നനവായ് ഞാൻ തഴുകാം പറയാമൊഴി തൻ ഓർമ്മകളിൽ നിൻ മിഴിയിൽ കതിരിടും നെയ്ത്തിരികൾ അകലേ പോയൊരു വാസരങ്ങൾ മാനമാകെ പുണരുകയായ് ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ് എൻ ജനലഴിയിൽ വെയിൽ പൂമൊട്ടുപോൽ ഒരുനാൾ നീ വിരിയെ എൻ അനുനിമിഷം മനസ്സിൻ ചിമിഴിൽ പതിയെ പടരൂ നീ അഴകേ അണുവും നീ നിറയെ ഇന്നൊരു ഞൊടിയിലും നിന്നലകൾ മനമോ ഞൊറിയിടും പൂവനങ്ങൾ അറിയാതെ അലിയുകയായ് ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ് നീയെൻ പാഴ് ചില്ലകളിൽ ഇല പൊഴിയാൻ അണയും ശിശിരം ഇന്നെൻ സ്വര തന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ വാർമതിയോ പുലരൊളിയോ പറയൂ നീയെൻ വെൺമലരേ നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ ആതിരകൾ |
Other Songs in this movie
- Vadathikkaatte
- Singer : Shreya Ghoshal | Lyrics : KK Roy | Music : Dhibu Nainan Thomas
- Ee Neram Innithevare
- Singer : Haricharan | Lyrics : Haricharan | Music : Dhibu Nainan Thomas
- Melle Nilaavinte
- Singer : Sarath Sasank | Lyrics : Sarath Sasank | Music :