View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaaram Chenthaaram ...

MovieClint (2017)
Movie DirectorHarikumar
LyricsPrabha Varma
MusicIlayaraja
SingersShreya Ghoshal, Vijay Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Birthday boy Birthday boy Happy Happy Birthday boy
Starlight day Starlight day Happy Happy Starlight Day
Happy Happy Birthday Happy Happy Birthday

thaaram chenthaaram kan chimmum neram
pooram pon pooram kodiyerum neram
thaaram chenthaaram kan chimmum neram
pooram pon pooram kodiyerum neram
kaarmeghakkombanmaarkkoppam koodaam
thinkal pontheril bhoolokam chuttaam
kaarmeghakkombanmaarkkoppam koodaam
thinkal pontheril bhoolokam chuttaam
golam marugolam bhoogolam
vallaathoru golam
pooram podi pooram thrippooram
vallaathoru pooram
thaaram chenthaaram kan chimmum neram
pooram pon pooram kodiyerum neram
kodiyerum neram

cheerivarum chempuliye chundeliyaakkaam
cheerivarum chempuliye chundeliyaakkaam
veeshi varum vella vaalu vellariyaakkaam
veeshi varum vella vaalu vellariyaakkaam
chandrabimbamingeduthu chengalayaakkaam
chengalayaakkaam chengalayaakkaam
vellivaanilekku cheppu thatti marikkaam
thatti marikkaam thatti marikkaam
varnaghoshamodeyangu chutti nadakkaam
chutti nadakkaam chutti nadakkaam
thaaram chenthaaram kan chimmum neram
pooram pon pooram kodiyerum neram

thaaram chenthaaram kan chimmum neram
pooram pon pooram kodiyerum neram
kaarmeghakkombanmaarkkoppam koodaam
thinkal pontheril bhoolokam chuttaam
golam marugolam bhoogolam
vallaathoru golam
pooram podi pooram thrippooram
vallaathoru pooram
thaaram chenthaaram kan chimmum neram
pooram pon pooram kodiyerum neram
thaaram chenthaaram kan chimmum neram
pooram pon pooram kodiyerum neram
kodiyerum neram
tha na naa na nnaa naa
tha na naa na nnaa naa
tha na naa na nnaa naa
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ബർത്ത്ഡേ ബോയ് ബർത്ത്ഡേ ബോയ് ഹാപ്പി ഹാപ്പി ബർത്ത്ഡേ ബോയ്
സ്റ്റാർലൈറ്റ് ഡേ സ്റ്റാർലൈറ്റ് ഡേ ഹാപ്പി ഹാപ്പി സ്റ്റാർലൈറ്റ് ഡേ
ഹാപ്പി ഹാപ്പി ബർത്ത്ഡേ ഹാപ്പി ഹാപ്പി ബർത്ത്ഡേ

താരം ചെന്താരം കൺ ചിമ്മും നേരം
പൂരം പൊൻ പൂരം കൊടിയേറും നേരം
താരം ചെന്താരം കൺ ചിമ്മും നേരം
പൂരം പൊൻ പൂരം കൊടിയേറും നേരം
കാർമേഘക്കൊമ്പന്മാർക്കൊപ്പം കൂടാം
തിങ്കൾ പൊൻതേരിൽ ഭൂലോകം ചുറ്റാം
കാർമേഘക്കൊമ്പന്മാർക്കൊപ്പം കൂടാം
തിങ്കൾ പൊൻതേരിൽ ഭൂലോകം ചുറ്റാം
ഗോളം മറുഗോളം ഭൂഗോളം
വല്ലാത്തൊരു ഗോളം
പൂരം പൊടി പൂരം തൃപ്പൂരം
വല്ലാത്തൊരു പൂരം
താരം ചെന്താരം കൺ ചിമ്മും നേരം
പൂരം പൊൻ പൂരം കൊടിയേറും നേരം
കൊടിയേറും നേരം

ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം
ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം
വീശി വരും വെള്ള വാല് വെള്ളരിയാക്കാം
വീശി വരും വെള്ള വാല് വെള്ളരിയാക്കാം
ചന്ദ്രബിംബമിങ്ങെടുത്തു ചേങ്ങലയാക്കാം
ചേങ്ങലയാക്കാം ചേങ്ങലയാക്കാം
വെള്ളിവാനിലേക്കു ചെപ്പു തട്ടിമറിക്കാം
തട്ടിമറിക്കാം തട്ടിമറിക്കാം
വർണഘോഷമോടെയങ്ങു ചുറ്റി നടക്കാം
ചുറ്റി നടക്കാം ചുറ്റി നടക്കാം
താരം ചെന്താരം കൺ ചിമ്മും നേരം
പൂരം പൊൻ പൂരം കൊടിയേറും നേരം

താരം ചെന്താരം കൺ ചിമ്മും നേരം
പൂരം പൊൻ പൂരം കൊടിയേറും നേരം
കാർമേഘക്കൊമ്പന്മാർക്കൊപ്പം കൂടാം
തിങ്കൾ പൊൻതേരിൽ ഭൂലോകം ചുറ്റാം
കാർമേഘക്കൊമ്പന്മാർക്കൊപ്പം കൂടാം
ഗോളം മറുഗോളം ഭൂഗോളം
വല്ലാത്തൊരു ഗോളം
പൂരം പൊടി പൂരം തൃപ്പൂരം
വല്ലാത്തൊരു പൂരം
താരം ചെന്താരം കൺ ചിമ്മും നേരം
പൂരം പൊൻ പൂരം കൊടിയേറും നേരം
കൊടിയേറും നേരം
തന നാ ന ന്നാ നാ
തന നാ ന ന്നാ നാ
തന നാ ന ന്നാ നാ


Other Songs in this movie

Neeleyetho Marivillal
Singer : Ilayaraja   |   Lyrics : Prabha Varma   |   Music : Ilayaraja
Olathin Melathaal
Singer : Shreya Ghoshal   |   Lyrics : Prabha Varma   |   Music : Ilayaraja
Olathin Melathaal (Sad)
Singer : Shreya Ghoshal   |   Lyrics : Prabha Varma   |   Music : Ilayaraja