Neeyum Ninakkulloree Njaanum ...
Movie | Velipaadinte Pusthakam (2017) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Shaan Rahman |
Singers | Madhu Balakrishnan, Chorus, Vrinda Shameek |
Lyrics
Lyrics submitted by: Dr. Susie Pazhavarical neeyum ninakkulloree njaanum niraye kurumbulla kunjolum neeyum ninakkulloree njaanum niraye kurumbulla kunjolum thammilonnaayurummininnoraanandame nammalonnu cherumee virunnu swaaderanam nooru kannil vilakkidunna pon sooryane aadivannenteyummarathu nee minnane neelachilambeduthu kadalil mungikkuli kulichu vellappalunkeduthu karayil thullikkali kalichu neelachilambeduthu kadalil mungikkuli kulichu vellappalunkeduthu karayil thullikkali kalichu neelachilambeduthu kadalil mungikkuli kulichu vellappalunkeduthu karayil thullikkali kalichu neeyum ninakkulloree njaanum niraye kurumbulla kunjolum kali chiriyude sukhamariyum kudiyithilo pavananiyuka pakale nee pakale iru thirikalil oru kathiril oli vitharaan ini varika nee ithile theril ithile kannilulla neelayaazhiyinnenikku thaa ullilulla meen thudippu nee thudichu thaa puthanaaya chanthirante chandamode vaa muthamenna muthu vachu maala kondu vaa ithu thanneedaano kothi koodunne pathivennaalum mathiyillenne neeyum ninakkulloree njaanum niraye kurumbulla kunjolum neeyum ninakkulloree njaanum niraye kurumbulla kunjolum thammilonnaayurummininnoraanandame nammalonnu cherumee virunnu swaaderanam nooru kannil vilakkidunna pon sooryane aadivannenteyummarathu nee minnane neelachilambeduthu kadalil mungikkuli kulichu vellappalunkeduthu karayil thullikkali kalichu neelachilambeduthu kadalil mungikkuli kulichu vellappalunkeduthu karayil thullikkali kalichu neelachilambeduthu kadalil mungikkuli kulichu vellappalunkeduthu karayil thullikkali kalichu neeyum ninakkulloree njaanum niraye kurumbulla kunjolum | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും തമ്മിലൊന്നായുരുമ്മി നിന്നൊരാനന്ദമേ നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണം നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ ആടിവന്നെന്റെയുമ്മറത്തു നീ മിന്നണേ നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും കളി ചിരിയുടെ സുഖമറിയും കുടിയിതിലോ പവനണിയുക പകലേ nee പകലെ ഇരു തിരികളിൽ ഒരു കതിരിൽ ഒളി വിതറാൻ ഇനി വരിക നീ ഇതിലെ തേരിൽ ഇതിലെ കണ്ണിലുള്ള നീലയാഴിയിന്നെനിക്കു താ ഉള്ളിലുള്ള മീൻ തുടിപ്പ് നീ തുടിച്ചു താ പുത്തനായ ചന്തിരന്റെ ചന്തമോടെ വാ മുത്തമെന്ന മുത്ത് വച്ച് മാല കൊണ്ട് വാ ഇത് തന്നീടാനോ കൊതി കൂടുന്നെ പാതിവന്നാലും മതിയില്ലെന്നേ നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും തമ്മിലൊന്നായുരുമ്മി നിന്നൊരാനന്ദമേ നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണം നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ ആടിവന്നെന്റെയുമ്മറത്തു നീ മിന്നണേ നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിച്ചു വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിച്ചു നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും |
Other Songs in this movie
- Entammede Jimikki Kammal
- Singer : Vineeth Sreenivasan, Renjith Unni | Lyrics : Anil Panachooran | Music : Shaan Rahman
- Manpaathakale
- Singer : Shaan Rahman | Lyrics : Rafeeq Ahamed | Music : Shaan Rahman
- Mele Arimulla
- Singer : Madhu Balakrishnan | Lyrics : Manu Manjith | Music : Shaan Rahman
- Kadalum Karayum Pol
- Singer : MG Sreekumar | Lyrics : Santhosh Varma | Music : Shaan Rahman