നിലക്കടലയും ...
ചിത്രം | ചിപ്പി (2017) |
ചലച്ചിത്ര സംവിധാനം | പ്രദീപ് ചൊക്ലി |
ഗാനരചന | രമേശ് കാവില്‍ |
സംഗീതം | റോഷൻ ഹാരിസ് |
ആലാപനം | ശ്രേയ ജയദീപ് |
വരികള്‍
Lyrics submitted by: Indu Ramesh NIlakkadalayum korichirikkana changaayimaare kadalkkarayilu namukkorukkaam kanakakkottaaram kottaarathilu pathraasulloru sulthaanum venam surumakkannulla sugandhippottulla sundariyum venam... pathemaarikal vannirangana chitharamundaakkaam muthuchippikal vaari nirachoru machakamundaakkaam.. (pathemaarikal.. ) valayeriyana naayakanum vala kilukkana naayikayum mazha nanayanu theerathu moolana paattinu kai muttaam thulli thudikkana neelakkadalinnullile sankadangal vellithirayil pakarthi namukkoru jeevithamundaakkaam.. (thulli.. ) mizhi nanayana veedukalil chiri pakarana naalu varum karimashikkaarozhinja maanathu chandiran poothu varum... (nilakkadalayum... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരേ കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം കൊട്ടാരത്തില് പത്രാസുള്ളൊരു സുൽത്താനും വേണം സുറുമക്കണ്ണുള്ള സുഗന്ധിപ്പൊട്ടുള്ള സുന്ദരിയും വേണം... പത്തേമാരികൾ വന്നിറങ്ങണ ചിത്തറമുണ്ടാക്കാം മുത്തുച്ചിപ്പികൾ വാരിനിറച്ചൊരു മച്ചകമുണ്ടാക്കാം.. (പത്തേമാരികൾ.. ) വലയെറിയണ നായകനും വള കിലുക്കണ നായികയും മഴ നനയണ തീരത്തു മൂളണ പാട്ടിനു കൈ മുട്ടാം... തുള്ളിത്തുടിക്കണ നീലക്കടലിന്നുള്ളിലെ സങ്കടങ്ങൾ വെള്ളിത്തിരയിൽ പകർത്തി നമുക്കൊരു ജീവിതമുണ്ടാക്കാം.. (തുള്ളി.. ) മിഴി നനയണ വീടുകളിൽ ചിരി പകരണ നാളു വരും കരിമഷിക്കാറൊഴിഞ്ഞ മാനത്തു ചന്ദിരൻ പൂത്തുവരും... (നിലക്കടലയും... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാരിവില്ലുകളേ
- ആലാപനം : സൂര്യഗായത്രി | രചന : രമേശ് കാവില്‍ | സംഗീതം : സച്ചിന്‍ ബാലു
- കടൽശംഖിനുള്ളിൽ
- ആലാപനം : കെ എസ് ചിത്ര | രചന : രമേശ് കാവില്‍ | സംഗീതം : റോഷൻ ഹാരിസ്
- മുന്തിരിച്ചാറും
- ആലാപനം : പി ജയചന്ദ്രൻ | രചന : രമേശ് കാവില്‍ | സംഗീതം : സച്ചിന്‍ ബാലു
- കഷ്ടപ്പെട്ടിട്ടാ
- ആലാപനം : വിജേഷ് കെ വി, കബനി | രചന : വിജേഷ് കെ വി | സംഗീതം : വിജേഷ് കെ വി