View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Akaluvaan ...

MovieChemparathippoo (2017)
Movie DirectorArun Vaiga
LyricsEngandiyoor Chandrasekharan
MusicRitwik
SingersKS Chithra, P Jayachandran

Lyrics

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

ഉം ..ഉം അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്..
അരികത്തടുക്കുവാൻ ചിറകുമില്ല (2)
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ..
മായാത്ത നോവുകൾ കൂട്ടിനുണ്ട് ... (2)
അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്..
അരികത്തടുക്കുവാൻ ചിറകുമില്ല ...
ഉം ..ഉം .. തളിർവീശി നിന്നൊരു വാകതൻ തണലിലെ കുളിരാർന്നൊരോർമ്മകൾ ഓടിയെത്തി
മുറിവേറ്റു വീഴുന്ന നൊമ്പരച്ചില്ലയിൽ
ഉരുകുന്നു ഞാനാം പാട്ടുകാരി..
പിടയുന്ന ജീവന്റെ പൊരുളൊന്നുമറിയാതെ
ഏകയായ് ... ഏകയായ് ഞാനിന്നു മാറി ...
അകലുവാൻ കഴിയാത്തൊരീ പക്ഷി


Other Songs in this movie

Chilluveyil
Singer : Vijay Yesudas   |   Lyrics : Jinil Jose   |   Music : AR Rakesh
Kannil Kannonnu
Singer : Vineeth Sreenivasan, Haritha Balakrishnan   |   Lyrics : Jinil Jose   |   Music : AR Rakesh
Akaleyaay Evideyo
Singer : Haricharan, Anne Amie Vazhappilly   |   Lyrics : Jinil Jose   |   Music : AR Rakesh
Paathi Dooram
Singer : Anne Amie Vazhappilly, AR Rakesh   |   Lyrics : Jinil Jose   |   Music : AR Rakesh
Aaro
Singer : Najim Arshad   |   Lyrics : Jinil Jose   |   Music : AR Rakesh