Paalaazhi Polulla ...
Movie | Nilaavariyaathe (2017) |
Movie Director | Utpal V Nayanar |
Lyrics | Kaithapram |
Music | Kanjangad Ramachandran |
Singers | Shweta Mohan, Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paalaazhi polulla poonilaavu paalthulli veenoru poonkanni kaliyaattakkaarante kaalthaalam vilayaattam peyyunna mazhathaalam vannaathippainkili paaripparanittu theeyaarakkompathirikkunna chelenthira paalaazhi polulla poonilaavu paalthulli veenoru poonkanni kaliyaattakkaarante kaalthaalam vilayaattam peyyunna mazhathaalam vannaathippainkili paaripparanittu theeyaarakkompathirikkunna chelenthira cherumpadi chernnaal cheraathathundo ambalappaadathe kaarthumpee cherumpadi chernnaal cheraathathundo ambalappaadathe kaarthumpee aagraham thannathu daivathaarallo moolaanum paadaanum paadillayo aagraham thannathu daivathaarallo moolaanum paadaanum paadillayo (paalaazhi) uthraadathoni thuzhanjuvannethunna thaanthonnikkaatte thenkaatte uthraadathoni thuzhanjuvannethunna thaanthonnikkaatte thenkaatte aakaashatholam mudi vacha theyyangal ninteyaa sankalpa naattilundo aakaashatholam mudi vacha theyyangal ninteyaa sankalpa naattilundo paalaazhi polulla poonilaavu paalthulli veenoru poonkanni kaliyaattakkaarante kaalthaalam vilayaattam peyyunna mazhathaalam vannaathippainkili paaripparanittu theeyaarakkompathirikkunna chelenthira | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പാലാഴി പോലുള്ള പൂനിലാവ് പാൽത്തുള്ളി വീണൊരു പൂങ്കന്നി കളിയാട്ടക്കാരന്റെ കാൽത്താളം വിളയാട്ടം പെയ്യുന്ന മഴത്താളം വണ്ണാത്തിപ്പൈങ്കിളി പാറിപ്പറന്നിട്ടു തീയാരക്കൊമ്പത്തിരിക്കുന്ന ചേലെന്തിര പാലാഴി പോലുള്ള പൂനിലാവ് പാൽത്തുള്ളി വീണൊരു പൂങ്കന്നി കളിയാട്ടക്കാരന്റെ കാൽത്താളം വിളയാട്ടം പെയ്യുന്ന മഴത്താളം വണ്ണാത്തിപ്പൈങ്കിളി പാറിപ്പറന്നിട്ടു തീയാരക്കൊമ്പത്തിരിക്കുന്ന ചേലെന്തിര ചേരുംപടി ചേർന്നാൽ ചേരാത്തതുണ്ടോ അമ്പലപ്പാടത്തെ കാർത്തുമ്പീ ചേരുംപടി ചേർന്നാൽ ചേരാത്തതുണ്ടോ അമ്പലപ്പാടത്തെ കാർത്തുമ്പീ ആഗ്രഹം തന്നത് ദൈവത്താരല്ലോ മൂളാനും പാടാനും പാടില്ലയോ ആഗ്രഹം തന്നത് ദൈവത്താരല്ലോ മൂളാനും പാടാനും പാടില്ലയോ (പാലാഴി ) ഉത്രാടത്തോണി തുഴഞ്ഞുവന്നെത്തുന്ന താന്തോന്നിക്കാറ്റേ തെങ്കാറ്റേ ഉത്രാടത്തോണി തുഴഞ്ഞുവന്നെത്തുന്ന താന്തോന്നിക്കാറ്റേ തെങ്കാറ്റേ ആകാശത്തോളം മുടി വച്ച തെയ്യങ്ങൾ നിന്റെയാ സങ്കല്പ നാട്ടിലുണ്ടോ ആകാശത്തോളം മുടി വച്ച തെയ്യങ്ങൾ നിന്റെയാ സങ്കല്പ നാട്ടിലുണ്ടോ പാലാഴി പോലുള്ള പൂനിലാവ് പാൽത്തുള്ളി വീണൊരു പൂങ്കന്നി കളിയാട്ടക്കാരന്റെ കാൽത്താളം വിളയാട്ടം പെയ്യുന്ന മഴത്താളം വണ്ണാത്തിപ്പൈങ്കിളി പാറിപ്പറന്നിട്ടു തീയാരക്കൊമ്പത്തിരിക്കുന്ന ചേലെന്തിര |
Other Songs in this movie
- Thinkalkkuriyum
- Singer : Chorus, Vijay Yesudas | Lyrics : KVS Kannapuram | Music : Kanjangad Ramachandran
- Payyaaram
- Singer : Shweta Mohan | Lyrics : Kaithapram | Music : Kanjangad Ramachandran
- Kalichan Daivam
- Singer : Kanjangad Ramachandran | Lyrics : KVS Kannapuram | Music : Kanjangad Ramachandran