Nalikerathinte ...
Movie | Thurakkaatha Vaathil (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Naaleekerathinte naattilenikkoru Naazhiyidangazhi mannundu (2) oru Naazhiyidangazhi mannundu Athil naaraayanakkilikkoodu polulloru naalu kaalolappurayundu (Naalikerathinte..) Nompum nottenne kaathirikkum vaazha koompu polulloru pennundu chaampakkaa chundulla chandanakkavilulla Chaattulikkannulla pennundu (Naalikerathinte..) Valya perunnaalu vannappolannoru velli nilaavulla rathriyil kalluvettamkuzhikkakkare vachenno dullu thurannathin sheshame (Naalikerathinte..) Neerunna kannumaay ninne kinaakkandu doorathu vaazhunnu njaanennum ororo theevandi odiyethumpozhum odunnu muttathu neeyinnum (Naalikerathinte..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട് (നാളീകേര) നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ- ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട് ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് (നാളീകേര) വല്ല്യ പെരുന്നാള് വന്നപ്പോളന്നൊരു വെള്ളി നിലാവുള്ള രാത്രിയിൽ കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ- ടുള്ളുതുറന്നതിൻ ശേഷമേ (നാളീകേര) നീറുന്ന കണ്ണുമായ് നിന്നെ കിനാക്കണ്ട് ദൂരത്തു വാഴുന്ന് ഞാനനെന്നും (നീറുന്ന) ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും ഓടുന്ന് മുറ്റത്ത് നീയിന്നും (നാളീകേര) |
Other Songs in this movie
- Kadakkannin Muna Kondu
- Singer : S Janaki, Renuka | Lyrics : P Bhaskaran | Music : K Raghavan
- Manassinullil
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Paarvanenduvin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Navayugaprakaashame
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan