Baavaakkum Puthranum ...
Movie | Makane Ninakku Vendi (1971) |
Movie Director | EN Balakrishnan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, Renuka |
Lyrics
Lyrics submitted by: Jayalakshmi Ravindranath Baavaaykkum puthranum parishudharoohaaykkum sthuthiyaayrikkatte eppozhum sthuthiyaayirikkatte karunaamayanaaya karthaave kaatharulieedename njangale kaatharuleedename kanneer niranjoree paanapaathrangal nee kaineetti vaangename baavaaykkum .......... uyarangalilulla karthaave koottaayirikkename njangalkku koottaayirikkename gadgadakandaraay praarthikkum njangalthan dukhangal theerkkename baavaaykkum... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ബാവായ്ക്കും പുത്രനും പരിശുദ്ധറൂഹായ്ക്കും സ്തുതിയായിരിക്കട്ടെ.. എപ്പോഴും സ്തുതിയായിരിക്കട്ടേ കരുണാമയനായ കര്‍ത്താവേ കാത്തരുളീടേണമേ ഞങ്ങളേ കാത്തരുളീടേണമേ കണ്ണീര്‍നിറഞ്ഞൊരീ പാനപാത്രങ്ങള്‍ നീ കൈനീട്ടി വാങ്ങേണമേ ബാവായ്ക്കും പുത്രനും ..... ഉയരങ്ങളിലുള്ള കര്‍ത്താവേ കൂട്ടായിരിക്കേണമേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ ഗദ്ഗദകണ്ഠരായ് പ്രാര്‍ഥിക്കും ഞങ്ങള്‍തന്‍ ദു:ഖങ്ങള്‍ തീര്‍ക്കേണമേ ബാവായ്ക്കും പുത്രനും ....... |
Other Songs in this movie
- Irunooru Pournami
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maalaakhamaar
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Sneham Virunnu Vilichu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ponmaane
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan