Sneham Virunnu Vilichu ...
Movie | Makane Ninakku Vendi (1971) |
Movie Director | EN Balakrishnan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai sneham virunnu vilichu moham mounam bhajichu aa mounam manassil paranju I Love You! I Love You! (sneham) ellaa vikaaravum onnichunarthum youvanathin lahariyumaay unarnnu nilpoo, daahichunarnnu nilpoo, munnil nilpoo, oru chumbanathin ............ oru chumbanathin choodariyaathoree anuraagam..anuraagam! aha....aha....(sneham) ellaa pathakkavum maarathu chaarthum aprilile rajani pole orungi nilpoo koritharichu nilpoo munnil nilpoo.. oru laalanathinte kuliraniyaathoree anuraagam..anuraagam (sneham) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്നേഹം വിരുന്നു വിളിച്ചു മോഹം മൗനം ഭജിച്ചു ആ മൗനം മനസ്സിൽ പറഞ്ഞു ഐ ലവ് യൂ ഐ ലവ് യൂ എല്ലാ വികാരവും ഒന്നിച്ചുണർത്തും യൗവ്വനത്തിൻ ലഹരിയുമായി ഉണർന്നു നില്പൂ ദാഹിച്ചുണർന്നു നില്പൂ (2) മുന്നിൽ നില്പൂ ഒരു ചുംബനത്തിൻ ഒരു ചുംബനത്തിൻ ചൂടറിയാത്തൊരീ അനുരാഗം അനുരാഗം ആഹാ..ആഹാ...(സ്നേഹം...) എല്ലാ പതക്കവും മാറത്തു ചാർത്തും ഏപ്രിലിലെ രജനി പോലെ ഒരുങ്ങി നില്പൂ കോരിത്തരിച്ചു നില്പൂ (2) മുന്നിൽ നില്പൂ ഒരു ലാളനത്തിൻ ഒരു ലാളനത്തിൻ കുളിരണിയാത്തൊരീ അനുരാഗം അനുരാഗം (സ്നേഹം..) |
Other Songs in this movie
- Irunooru Pournami
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maalaakhamaar
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Baavaakkum Puthranum
- Singer : P Susheela, Renuka | Lyrics : Vayalar | Music : G Devarajan
- Ponmaane
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan