View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Villukettiya Kadukkanittoru ...

MovieLine Bus (1971)
Movie DirectorKS Sethumadhavan
LyricsVayalar
MusicG Devarajan
SingersP Madhuri, Latha Raju

Lyrics

Lyrics submitted by: Sreedevi Pillai

villikettiya kadukkanittoru valiyammaavan , thalayil
velliromakkuduma vechoru valiaymmaavan
vadakku vadakku velem poorom kaanaan poyappol oru
velutha kuthiraye velaykku vaangi valiyammaavan
villukettiya........

aarupettittaarum chathoru valiyammaayi nammale
maarimaariyumma vaykkana valiyammaayi
tholumuttana thodayaatti kalichu vannappol kandathu
vaalupokkkikkootthuparakkna vellakkuthira
njekkumpol chaadum kuthira!
njondikkondodum kuthira
padakkuthira kalikkuthira paavakkuthira

villukettiya kadukkanittoru valiyammaavan thalayil
velliromakkuduma vachoru valiyammaavan
vadakku vadakku veleem poorom kaanaan poyappol oru
velutha muthukkudukka vaangi valiyammaavaan

aarupettittaarum kittiya cheriyammay naakkinu
noorukaatham neelamulloru cherIyammaayi
chelachuttiya pothu pole kulungi vannappol kandathu
naalukettil muthukilungana kochu kudukka
annaaram muthukudukka punnaaram muthukudukka
idukudukke idukudukke ponnum panavum (villu kettiya..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ, തലയിൽ
വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ
വടക്കു വടക്കു വേലേം പൂരോം കാണാന്‍ പോയപ്പോൾ ഒരു
വെളുത്ത കുതിരയെ വെലയ്ക്കു വാങ്ങി വലിയമ്മാവന്‍ (വില്ലുകെട്ടിയ...)

ആറുപെറ്റിട്ടാറും ചത്തൊരു വലിയമ്മായി നമ്മളെ
മാറിമാറിയുമ്മ വയ്ക്കണ വലിയമ്മായി
തോളുമുട്ടണ തോടയാട്ടിക്കുളിച്ചു വന്നപ്പോള്‍ കണ്ടതു
വാലുപൊക്കിക്കൂത്തു പറക്കണ വെള്ളക്കുതിര
ഞെക്കുമ്പൊള്‍ ചാടൂം കുതിര!
ഞൊണ്ടിക്കൊണ്ടോടും കുതിര
പടക്കുതിര കളിക്കുതിര പാവക്കുതിര

വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവന്‍, തലയിൽ
വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ
വടക്കു വടക്കു വേലേം പൂരോം കാണാന്‍ പൊയപ്പോൾ ഒരു
വെളുത്ത മുത്തുക്കുടുക്ക വാങ്ങി വലിയമ്മാവാൻ

ആറുപെറ്റിട്ടാറും കിട്ടിയ ചെറിയമ്മായി, നാക്കിനു
നൂറുകാതം നീളമുള്ളൊരു ചെറിയമ്മായി
ചേലചുറ്റിയ പോത്തുപോലെ കുലുങ്ങി വന്നപ്പൊള്‍ കണ്ടതു
നാലുകെട്ടില്‍ മുത്തുകിലുങ്ങണ കൊച്ചു കുടൂക്ക
അന്നാരം മുത്തുക്കുടുക്ക പുന്നാരം മുത്തുക്കുടുക്ക
ഇടു കുടുക്കേ ഇടു കുടുക്കേ പൊന്നും പണവും (വില്ലു കെട്ടിയ...)


Other Songs in this movie

Adwaitham Janicha
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Thrikkaakkare Poo
Singer : P Madhuri   |   Lyrics : Vayalar   |   Music : G Devarajan
Minnum Ponnim Kireedam
Singer : P Leela   |   Lyrics : Vayalar   |   Music : G Devarajan