View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kadunthudi Kayyil ...

MovieMaravil Thirivu Sookshikkuka (1972)
Movie DirectorSasikumar
LyricsVayalar
MusicG Devarajan
SingersP Jayachandran, P Madhuri

Lyrics

Lyrics submitted by: Sreedevi Pillai

Theyyaare theyyaare theyyaare
aa....aa....
Kadunthudi kayyil kadunthudi
kombu kurumkuzhal idaykka
kaimani kummiyadi
kaavudayammaykku kumbhabharanikku
kuruthi kaavadi kalampaattu

malamele karimalamele
ohoy ohoy ohoy Oho
manjalppodikondu kalamezhuthum ponnumkiliye
thai theyyamthaara thai theyyamthaara
innu kaavudayammede kalathil thullunna
kannikurathiye kaanichuthaa thottukaanichuthaa
elledu poovedu thelliyedu - 2
vallee neelee kuravayidu
(kadunthudi......)

vaalevide manichilambevide?
ohoy ohoy ohoy Oho
veeraalippattu tholil njorinjitta velichappaade
thai theyyamthaara thai theyyamthaara
innu kaavudayammaykkum kuruthikodukkunnu
kaanikkaarane kaanichu thaa thottukaanichu thaa
thappedu shamkhedu thimilayedu - 2
thakkida tharikida chendayedu
(kadunthudi.....)
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തെയ്യാരെ തെയ്യാരെ തെയ്യാരെ.....
ഓ......
കടുന്തുടി കൈയ്യിൽ കടുന്തുടി
കൊമ്പു ,കുറുംകുഴൽ ഉടയ്ക്ക
കൈമണി കുമ്മിയടി
കാവുടയമ്മയ്ക്ക് കുംഭ ഭരണിയ്ക്ക് കുരുതി
കാവടി കളംപാട്ട്

മലമേലേ കരിമലമേലേ
ഓഹോയ് ഓഹോയ് ഓഹോയ്
മഞ്ഞൾപ്പൊടി കൊണ്ട്കളമെഴുതും പൊന്നും കിളിയേ
തൈതെയ്യം താരാ തിതെയ്യം താരാ
ഇന്നു കാവുടയമ്മേടേ കളത്തിൽ തുള്ളുന്ന
കന്നിക്കുറത്തിയെ കാണിച്ചു താ തൊട്ടു കാണിച്ചു താ
എള്ളെട് ,പൂവെട്,തെള്ളിയെട്
വള്ളീ നീലീ കുരവയിട്
( കടുന്തുടി..)

വാളെവിടെ മണിച്ചിലമ്പെവിടെ?
ഓഹോയ് ഓഹോയ് ഓഹോയ്
വീരാളിപ്പട്ടു തോളിൽ ഞൊറിഞ്ഞിട്ട വെളിച്ചപ്പാടേ
തെയ് തെയ്യം താരാ തെയ് തെയ്യം താരാ
ഇന്നു കാവുടയമ്മയ്ക്കു കുരുതി കൊടുക്കുന്നു
കാണിക്കാരനെ കാണിച്ചു താ തൊട്ടു കാണിച്ചു താ
തപ്പെട്,ശംഖെട്,തിമിലയെട്
തക്കിട തരികിട ചെണ്ടയെട്
( കടുന്തുടി..)


Other Songs in this movie

Sahyaadri Saanukkal
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Kaadukal Kaliveedukal
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Nencham Ninakkoru
Singer : P Jayachandran   |   Lyrics : Vayalar   |   Music : G Devarajan
Mooliyalankaari
Singer : P Madhuri, Radha Viswanath   |   Lyrics : Vayalar   |   Music : G Devarajan
Sooryante Therinu
Singer : P Madhuri   |   Lyrics : Vayalar   |   Music : G Devarajan
Kaduvaa Kalla Baduva
Singer : KJ Yesudas, CO Anto   |   Lyrics : Vayalar   |   Music : G Devarajan