Aaluvaappuzhakkakare ...
Movie | Aadyathe Kadha (1972) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | MK Arjunan |
Singers | Latha Raju |
Lyrics
Lyrics submitted by: Sreedevi Pillai aaluvaappuzhakkakkareyoru ponnambalam avidathe krishnanu rathnakireedam aaluvaappuzhakkikkare kallambalam oru kallambalam avidathe krishnanu pushpakireedam akkare kannanu maasathil randunaal swargavaathil ekaadashi ikkare kannanu maasathil muppathum dukhavaathil ekaadashi daivangalkkidayilum janmikal innu paavangalkkidayilum daivangal (aaluvaappuzha..) akkare krishnanoraayiram gopikal nrithamaadanudyaanangal ikkare krishnanu chandanam chaarthuvaan ellupolorempraanthiri daivangalkkidayilum janmikal innu paavangalkkidayilum daivangal (aaluvaappuzha..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആലുവാപ്പുഴക്കക്കരേയൊരു പൊന്നമ്പലം അവിടത്തെ കൃഷ്ണന്നു രത്നകിരീടം ആലുവാപ്പുഴക്കിക്കരെ കല്ലമ്പലം ഒരു കല്ലമ്പലം അവിടത്തെ കൃഷ്ണന്നു പുഷ്പകിരീടം അക്കരെ കണ്ണനു മാസത്തില്‍ രണ്ടുനാള്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇക്കരെ കണ്ണനു മാസത്തില്‍ മുപ്പതും ദു:ഖവാതില്‍ ഏകാദശി ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍ (ആലുവാപ്പുഴ....) അക്കരെ കൃഷ്ണന്നൊരായിരം ഗോപികള്‍ , നൃത്തമാടാനുദ്യാനങ്ങള്‍ ഇക്കരെ കൃഷ്ണന്നു ചന്ദനം ചാര്‍ത്തുവാന്‍ എല്ലുപോലൊരെമ്പ്രാന്തിരി ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍ (ആലുവാപ്പുഴ...) |
Other Songs in this movie
- Hare Krishna Hare Krishna
- Singer : P Susheela | Lyrics : Vayalar | Music : MK Arjunan
- Ottuvalayedukkaan
- Singer : P Susheela | Lyrics : Vayalar | Music : MK Arjunan
- Shukrachaaryarude
- Singer : P Susheela | Lyrics : Vayalar | Music : MK Arjunan
- Bhaamini Bhaamini
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan