Aashicha Kadavil ...
Movie | Kaamini (1974) |
Movie Director | Anwar Suber |
Lyrics | Anwar Suber |
Music | MS Baburaj |
Singers | S Janaki |
Lyrics
Added by venu on April 12, 2010 ആശിച്ച കടവില്‍ വഞ്ചിയടുത്തില്ല വീശി കൊടുങ്കാറ്റു നീളേ ഓളങ്ങളുലഞ്ഞു കൈത്തുഴ വീണു കാണാതെയായി നിന്‍ കളിവള്ളം ഇതു വിധിയോ കര്‍മ്മഫലമോ കതിര്‍കാണാക്കിളിയുടെ കഥയോ കതിര്‍കാണാക്കിളിയുടെ കഥയോ (ആശിച്ച) കണ്മഷിയെഴുതാത്ത കരിനീലക്കണ്ണിലെ കദനക്കടലിന്റെയാഴം കണ്മഷിയെഴുതാത്ത കരിനീലക്കണ്ണിലെ കദനക്കടലിന്റെയാഴം കരളേയറിയുന്നതാരാണീ ഭൂമിയില്‍ കരഞ്ഞതുകൊണ്ടിനിയെന്തു കാര്യം കരഞ്ഞതുകൊണ്ടിനിയെന്തു കാര്യം (ആശിച്ച) മാമ്പൂക്കളെല്ലാം മാങ്കനിയാവില്ല സൌവര്‍ണ്ണസ്വപ്നവും അതുപോലേ മാമ്പൂക്കളെല്ലാം മാങ്കനിയാവില്ല സൌവര്‍ണ്ണസ്വപ്നവും അതുപോലേ കണ്ണേ മടങ്ങുക നീ കണ്ടതെല്ലാം മായികമായൊരു പാഴ്ക്കിനാവായ് ഇതു വിധിയോ കര്‍മ്മഫലമോ കതിര്‍കാണാക്കിളിയുടെ കഥയോ കതിര്‍കാണാക്കിളിയുടെ കഥയോ (ആശിച്ച) ---------------------------------- Added by Susie on May 20, 2010 aashicha kadavil vanchiyaduthilla veeshi kodumkaattu neele olangalulanju kaithuzha veenu kaanaatheyaayi nin kalivallam ithu vidhiyo karmmaphalamo kathirkaanaakkiliyude kadhayo kathirkaanaakkiliyude kadhayo (aashicha) kanmashiyezhuthaatha karineelakkannile kadanakkadalinteyaazham kanmashiyezhuthaatha karineelakkannile kadanakkadalinteyaazham karaleyariyunnathaaraanee bhoomiyil karanjathukondiniyenthun kaaryam karanjathukondiniyenthun kaaryam (aashicha) maambookkalellaam maankaniyaavilla souvarnna swapnavum athupole maambookkalellaam maankaniyaavilla souvarnna swapnavum athupole kanne madanguka nee kandathellaam maayikamaamoru paazhkkinaavaay ithu vidhiyo karmmaphalamo kathirkaanaakkiliyude kadhayo kathirkaanaakkiliyude kadhayo (aashicha) |
Other Songs in this movie
- Muralikayoothunna
- Singer : S Janaki | Lyrics : Anwar Suber | Music : MS Baburaj
- Manmadhanorukkum
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj
- Venna kondo
- Singer : KJ Yesudas | Lyrics : Anwar Suber | Music : MS Baburaj