Kavilathu Kannoru ...
Movie | Naathoon (1974) |
Movie Director | K Narayanan |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 കവിളത്തു കണ്ണനൊരു കവിത കുറിച്ചു വെച്ചു കണ്ണീരു വീണതു മാഞ്ഞു ആനന്ദക്കണ്ണീരു വീണതു മാഞ്ഞു ചുണ്ടത്തു കള്ളനൊരു പൂവിതൾ നുള്ളി വെച്ചു ചുടു നെടുവീർപ്പിലതു കൊഴിഞ്ഞു (കവിളത്തു...) ആലിംഗനത്തിൽ അലിഞ്ഞാടിയ നേരം മുന്നിൽ ആയിരം പൂക്കണികൾ വിടർന്നു അനുരാഗവസന്ത തളിരുകൾ നിറഞ്ഞു പുളകമായവ മെയ്യിൽ പടർന്നു (കവിളത്തു..) തോരാത്ത സ്വപ്നവർഷം തീരാത്ത രാഗവർഷം ഓർമ്മയിൽ നിന്നും മായില്ലിനിയും തിരുനാളിൻ രാത്രിയിൽ ഉണർന്നിരുന്നതു പോൽ പെരുമീനുദിയ്ക്കുവോളം കഴിഞ്ഞു (കവിളത്തു..) ---------------------------------- Added by devi pillai on November 18, 2010 kavilathu kannoru kavitha kurichu vachu kanneeru veenathu maanju aanandakkanneeru veenathu maanju chundathu kallanoru poovithal nullivachu chuduneduveerppilathu kozhinju aalinganathil alinjaadiya neram munnil aayiram pookkanikal vidarnnu anuraagavasantha thalirukal niranju pulakamaayava meyyil padarnnu thoraatha swapnavarsham theeraatha raagavarsham ormmayil ninnum maayilliniyum thirunaalil raathriyil unarnnirunnathupol perumeenudikkuvolam kazhinju |
Other Songs in this movie
- Kaarthika Njaattuvela
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : MS Baburaj
- Sathyathin Chirakodinju
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Yesumaathave
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Oru Kannil Oru Kadal
- Singer : KJ Yesudas, LR Anjali | Lyrics : Sreekumaran Thampi | Music : MS Baburaj