View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paalapookkumee Raavil ...

MovieSwarnna Malsyam (1975)
Movie DirectorBK Pottekkad
LyricsMankombu Gopalakrishnan
MusicMS Baburaj
SingersKJ Yesudas

Lyrics

വരികൾ ചേർത്തത് അനിൽ നെൽപ്പുര


.പാലപൂക്കുമീ രാവിൽ നീയൊരു
പാർവ്വണേന്ദുവാണോമലേ
പാതി നിദ്രയിൽ നിന്നുണർന്നൊരു
പ്രാണഹർഷമാണെന്നിൽ നീ
(പാലപൂക്കുമീ..)

കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ
കല്പനകളിൽ നാഗപഞ്ചമി ചിത്രവർണ്ണങ്ങൾ ചാർത്തി നീ
ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ
ഈറനാമെന്റെ അന്തഃരംഗത്തിൽ ഈരിലക്കുട നീർത്തി നീ
പാലപൂക്കുമീ രാവിൽ നീയൊരു പാർവ്വണേന്ദുവാണോമലേ

ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ
ദേവഗായികേ മൂകതകളിൽ രാഗമാലിക തീർത്തു നീ
ഭൂമികന്യകേ എൻ മനസ്സിലെ പ്രേമസർവ്വസ്വമായി നീ
ഭൂമികന്യകേ എൻ മനസ്സിലേ പ്രേമസർവ്വസ്വമായി നീ...


Other Songs in this movie

Aashakalerinjadangi
Singer : P Susheela   |   Lyrics : Mankombu Gopalakrishnan   |   Music : MS Baburaj
Thulaavarsha Meghamoru
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : MS Baburaj
Njaattuvelakkaaru
Singer : KP Brahmanandan, MS Baburaj, P Susheeladevi, Radha   |   Lyrics : Mankombu Gopalakrishnan   |   Music : MS Baburaj
Maanikyappoomuthu
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : MS Baburaj