Dwaarake ...
Movie | Hello Darling (1975) |
Movie Director | AB Raj |
Lyrics | Vayalar |
Music | MK Arjunan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Dwarake dwarake Dwaapara yugathile prema swaroopante Sopaana gopurame Kodi janmangalaay nin swara mandapam Thedi varunnu meera nrithamaadi varunnu meera... dwarake dwarake....... Ashtamangalyvumaay amritha kalashavumaay Ashtami rohini anayumbol Vaathil thurakumbol innu Chundil yadhukula kambojiyumay Chumbikuvaan vannu shreepadam Chumbikuvaan vannu Meera... meera... nadhante aradhikayam meera (dwaarake......) Anguli laalananathil adhara swasanangalil Thankara ponkuzhal thudikumbol Padan kothikumbol ente Premam rathi sughasare padi Poojikuvan vannu sreepadam Poojikkuvan vannu Meera... meera... naadhante aaradhikayam meera (dwarake dwarake) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദ്വാരകേ ദ്വാരകേ........ ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ സോപാന ഗോപുരമേ കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം തേടിവരുന്നൂ മീരാ... നൃത്തമാടിവരുന്നൂ മീരാ ദ്വാരകേ ദ്വാരകേ...... അഷ്ടമംഗല്യവുമായ് അമൃതകലശവുമായ് അഷ്ടമിരോഹിണീയണയുമ്പോള്‍ വാതില്‍ തുറക്കുമ്പോള്‍ ഇന്നു ചുണ്ടില്‍ യദുകുലകാംബോജിയുമായ് ചുംബിക്കുവാന്‍ വന്നൂ ശ്രീപദം ചുംബിക്കുവാന്‍ വന്നൂ........ മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ.... (ദ്വാരകേ....) അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍ തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍ പാടാന്‍ കൊതിക്കുമ്പോള്‍ -എന്റെ പ്രേമം രതിസുഖസാരേ പാടീ പൂജിയ്ക്കുവാന്‍ വന്നൂ ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ.... മീരാ....മീരാ...നാഥന്റെആരാധികയാം മീരാ.... (ദ്വാരകേ....) |
Other Songs in this movie
- Anuraagame Anuraagame
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Kaattin Chilamboliyo
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Nineteen Seventy Five
- Singer : P Madhuri | Lyrics : Vayalar | Music : MK Arjunan
- Bahar Se Koy
- Singer : KP Brahmanandan, Sreelatha Namboothiri | Lyrics : Vayalar | Music : MK Arjunan
- Nineteen Seventy Five
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan