Ammamaare Vishakkunnu ...
Movie | Chattambikkalyani (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Leela, Latha Devi |
Lyrics
Lyrics submitted by: Dr. Susie Pazhavarical ammamaare vishakkunnu anchu paisa tharane ammamaare vishakkunnu anchu paisa tharane vayaru kathi pukayunnu varanda naavum kuzhayunnu kudikkaanithiri kanji venam udukkaanoru muzham thuni venam ammamaare vishakkunnu anchu paisa tharane... njangale daivam kaivedinju njangalanaadharaay peruvazhiyil (njangale) njangale deviyum kaivedinju njangadammayum poy maranju karachil njangalkku paattaayi - innu kanneeru njangalkku koottaayi ammamaare vishakkunnu anchu paisa tharane... njangale nokkaan aakaasham nakshathram thedunna maithaanam (njangale) echilum njangalkkoronasadya pichayedukkunna naaykkal njangal theruvu njangalkku veedaayi - innu iruttu njangalkku koottaayi ammamaare vishakkunnu anchu paisa tharane... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ വയറുകത്തിപ്പുകയുന്നു വരണ്ട നാവും കുഴയുന്നു കുടിക്കാനിത്തിരി കഞ്ഞി വേണം ഉടുക്കാനൊരുമുഴം തുണിവേണം അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ... ഞങ്ങളെ ദൈവം കൈവെടിഞ്ഞു ഞങ്ങളനാഥരായ് പെരുവഴിയില്‍ (ഞങ്ങളെ ദൈവം.....) ഞങ്ങളെ ദേവിയും കൈവെടിഞ്ഞു ഞങ്ങടമ്മയും പോയ്മറഞ്ഞു കരച്ചില് ഞങ്ങള്‍ക്കു പാട്ടായി ഇന്നു കണ്ണീരു ഞങ്ങള്‍ക്കു കൂട്ടായി അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ... ഞങ്ങളെ നോക്കാനാകാശം നക്ഷത്രം തേടുന്ന മൈതാനം (ഞങ്ങളെ....) എച്ചിലും ഞങ്ങള്ക്കൊരോണസദ്യ പിച്ചയുടുക്കുന്ന നായ്ക്കള്‍ ഞങ്ങള്‍ തെരുവു ഞങ്ങള്‍ക്കു വീടായി ഇന്നു ഇരുട്ടു ഞങ്ങള്‍ക്കു കൂട്ടായി... അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ... |
Other Songs in this movie
- Poovinu Kopam Vannaal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Naalukaalulloru
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Jayikkaanaay Janichavan
- Singer : Jolly Abraham | Lyrics : Sreekumaran Thampi | Music : MK Arjunan
- Sindooram Thudikkunna
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Tharivalakal
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Kannil Elivaanam
- Singer : P Jayachandran, KP Brahmanandan, Latha Devi | Lyrics : Sreekumaran Thampi | Music : MK Arjunan