Vivaaham Swargathil ...
Movie | Sreedevi (1977) |
Movie Director | N Sankaran Nair |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai vivaaham... swarggathil natannaalum... jeevitham.... bhoomiyil vithumminilkkum... vyaamoham maanathu parannaalum... vaasthavam bhoomiyil orunginilkum... (vivaaham.......) kalpana koruthoru maalayil niraye kadalaasupoovukalaayirunnu.... bhaavanayezhuthiya maadakachithrangal kevalam jalarekhayaayirunu.... kevalam jalarekhayaayirunnu.... vivaaham... maanasakshethrathil sahadharmminiyoru mangaatha manideepamaayirikkum.... chilappol avalthanne iravum pakalum chinthayil kotumkaattaay muzhangi nilkkum... chinthayil kotumkaattaay muzhangi nilkkum... vivaaham... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിവാഹം... സ്വർഗ്ഗത്തിൽ നടന്നാലും... ജീവിതം.... ഭൂമിയിൽ വിതുമ്മിനില്ക്കും... വ്യാമോഹം മാനത്ത് പറന്നാലും.. വാസ്തവം ഭൂമിയിൽ ഒരുങ്ങിനിൽക്കും... (വിവാഹം.........) കല്പന കൊരുത്തൊരു മാലയിൽ നിറയെ കടലാസുപൂവുകളായിരുന്നു... ഭാവനയെഴുതിയ മാദകചിത്രങ്ങൾ കേവലം ജലരേഖയായിരുന്നു.... കേവലം ജലരേഖയായിരുന്നു.... വിവാഹം.... മാനസക്ഷേത്രത്തിൽ സഹധർമ്മിണിയൊരു മങ്ങാത്ത മണിദീപമായിരിക്കും... ചിലപ്പോൾ അവൾതന്നെ ഇരവും പകലും ചിന്തയിൽ കൊടുങ്കാറ്റായ് മുഴങ്ങിനിൽക്കും... ചിന്തയിൽ കൊടുങ്കാറ്റായ് മുഴങ്ങിനിൽക്കും... വിവാഹം... |
Other Songs in this movie
- Snehadeepam Koluthi
- Singer : P Madhuri, Chorus | Lyrics : Yusufali Kecheri | Music : G Devarajan
- Punchirichal Poonilavudikkum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Parameshwari
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Anjanakanna Vaa Vaa
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Bhakthajanapriye
- Singer : P Susheela | Lyrics : Perumpuzha Gopalakrishnan | Music : G Devarajan
- Nrithyathi Nrithyathi
- Singer : P Leela | Lyrics : | Music : G Devarajan