Swarnathinenthinu ...
Movie | Nirakudam (1977) |
Movie Director | A Bheem Singh |
Lyrics | Bichu Thirumala |
Music | Jaya Vijaya |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai swarnathinenthinu charugandham ? rajahamsangalkkenthinu panchavarnam? karalum karalum kuliraniyumpol kadhayano angabhangam ninnangabhangam? (swarnathinenthinu...) hridayangalil malar pookkumee madhuvoorumanuraaga shubharathriyil puthuvediyil padamoonnuvan ininammalkkorupole pankillayo ? njan sakhiyallayo? (swarnathinenthinu...) maniyaraniradeepa mizhinaalame enne mangalyamaniyicha soubhagyame udalpathi njan ninte uyirpathi njan(2) agathiyam ivalkkennum avatharam nee (swarnathinenthinu...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വര്‍ണ്ണത്തിനെന്തിനു ചാരുഗന്ധം? രാജഹംസങ്ങള്‍ക്കെന്തിനു പഞ്ചവര്‍ണ്ണം? കരളും കരളും കുളിരണിയുമ്പോള്‍ (2) കഥയാണോ... അംഗഭംഗം നിന്നംഗഭംഗം? (സ്വര്‍ണ്ണത്തിനെന്തിനു...) ഹൃദയങ്ങളില്‍ മലര്‍പൂക്കുമീ മധുവൂറുമനുരാഗ ശുഭരാത്രിയില്‍ പുതുവേദിയില്‍ പദമൂന്നൂവാന്‍ ഇനിനമ്മള്‍ക്കൊരുപോലെ പങ്കില്ലയൊ, ഞാന്‍സഖിയല്ലയൊ? (സ്വര്‍ണ്ണത്തിനെന്തിനു...) മണിയറനിറദീപ മിഴിനാളമേ എന്നെ മാംഗല്യമണിയിച്ച സൌഭാഗ്യമേ ഉടല്‍ പാതിഞാന്‍ നിന്റെ ഉയിര്‍പാതി ഞാന്‍ അഗതിയാമിവള്‍ക്കെന്നും അവതാരം നീ... (സ്വര്‍ണ്ണത്തിനെന്തിനു...) |
Other Songs in this movie
- Nakshathra Deepangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Jeevithamennoru
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Chingavanathaazhathe
- Singer : KJ Yesudas, LR Anjali | Lyrics : Bichu Thirumala | Music : Jaya Vijaya
- Mannine Pankidunnu
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya