View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൃതസഞ്ജീവിനി ...

ചിത്രംശുക്രദശ (1977)
ചലച്ചിത്ര സംവിധാനംഅന്തിക്കാട് മണി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on September 25, 2008മൃതസഞ്ജീവനി രസമെടുത്തു
മൃണാളപുഷ്പദലമിറുത്തെടുത്തു (മൃതസഞ്ജീവനി..)
സൗന്ദര്യ ദേവതേ നിന്നെ എനിക്കായ്‌
സൗഗന്ധികങ്ങള്‍ കൊണ്ടു മെനഞ്ഞെടുത്തു

മിഴികളില്‍ ഇന്ദ്രചാപം മുറുക്കി വച്ചു
മൃഗമദം ചാലിച്ചു കുറി വരച്ചൂ (മിഴികളില്‍..)
മഞ്ഞു വീണുണര്‍ത്തുന്ന മാലതീ ലത പോലെ
മലരമ്പന്‍ വന്നു നിന്നെ അനുഗ്രഹിച്ചു (മൃതസഞ്ജീവനി..)

പുഷ്പിണി ഇനി നിന്‍ അന്തപ്പുരം എന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങാന്‍ അലങ്കരിക്കൂ (പുഷ്പിണി..)
ഹര്‍ഷോല്‍സവങ്ങളാല്‍ അന്തരാത്മാവില്‍ നീ
വര്‍ഷമയൂരമായ്‌ നൃത്തമാടൂ (മൃതസഞ്ജീവനി..)

----------------------------------

Added by maathachan@gmail.com on September 25, 2008mrithasanjeevani rasameduthu
mrinalapushpadalamirutheduthu (mritha..)
soundarya daevathe ninne enikkai
sougandhikangal kondu menanjeduththu

mizhikalil indrachaapam murukki vachu
mrigamadam chalichu kuri varachu
manju veenunarthunna
malakee latha pole
malaramban vannu. ninne anugrahichu (mritha..)

pushpini ininin anthappuram ente
swapnangalkkurangan alankarikkoo
harsholsavangalal antharaathmaavil nee
varshamayooramaay nrithamaadoo (mritha..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലജ്ജാവതി ലജ്ജാവതി ലഹരി കൊളുത്തും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ലാസ്റ്റ്‌ നൈറ്റ്‌
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍