View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പമ്പയാറൊഴുകുന്ന നാടേ ...

ചിത്രംകളിയോടം (1965)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല, കോറസ്‌

വരികള്‍

Added by devi pillai on October 12, 2009

pambayaarozhukunna naade.. kunnalanaade
pandenno muthachanu kadalamma kanivecha
kandaalazhakulla naade... kunnalanaade

panchaaramannilu paalthirakkaikalu
pandathekkadhayezhuthi maaykkumpol
patharamaattulla ponnum noolaane
rattuthirichavar noolkkunnu kayar
rattu thirichavar noolkkunnu

thankakkudangale thalayil chumannu
thengukal kadhakaliyaadumpol
nootaalum nootaalum theeraatha noolu
korthoru ponnoonjal kettunnu
korthoru ponnoonjal kettunnu



----------------------------------


Added by devi pillai on October 12, 2009
 
പമ്പയാറൊഴുകുന്ന നാടേ കുന്നലനാടേ
പണ്ടെന്നോ മുത്തച്ഛനു കടലമ്മ കണിവെച്ച
കണ്ടാലഴകുള്ള നാടേ ... കുന്നലനാടേ

പഞ്ചാരമണ്ണിലു പാല്‍ത്തിരക്കൈകള്
പണ്ടത്തെക്കഥയെഴുതി മായ്ക്കുമ്പോള്‍
പത്തരമാറ്റുള്ള പൊന്നും നൂലാണേ
റാട്ടുതിരിച്ചവര്‍ നൂല്‍ക്കുന്നു കയര്‍
റാട്ടുതിരിച്ചവര്‍ നൂല്‍ക്കുന്നു

തങ്കക്കുടങ്ങളേ തലയില്‍ച്ചുമന്ന്
തെങ്ങുകള്‍ കഥകളിയടുമ്പോള്‍
നൂറ്റാലും നൂറ്റാലും തീരാത്ത നൂല്
കോര്‍ത്തൊരു പൊന്നൂഞ്ഞാല്‍ കെട്ടുന്നു
കോര്‍ത്തൊരു പൊന്നൂഞ്ഞാല്‍ കെട്ടുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിയോടം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഇല്ലൊരുതുള്ളി പനിനീരു
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മാതളമലരേ മാതളമലരേ
ആലാപനം : കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മുന്നില്‍ പെരുവഴി മാത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
തങ്കത്തേരിൽ
ആലാപനം : പി സുശീല, കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കളിയോടം
ആലാപനം : പി ലീല, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കാമുകി ഞാന്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഓര്‍മ്മകള്‍തന്‍ ഇതളിലൂറും
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ