Mandaaratharupetta ...
Movie | Bhaaryaye Aavashyamundu (Samarppanam) (1979) |
Movie Director | M Krishnan Nair |
Lyrics | ONV Kurup |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010 മന്ദാരത്തരു പെറ്റ മാണിക്ക്യക്കനിയേ മംഗളം നിനക്കു മംഗളം മഞ്ജീരമണിനാദമുയരട്ടെ സുമംഗലിമാരേറ്റു പാടട്ടെ ഉത്സവമായീ ഇന്നുത്സവമായ് ഈ ഉത്രാടനാൾ നിനക്കുത്സവനാൾ പൊൻ കസവു കുപ്പായം ചാർത്തീ ഒരു പൊന്നുടവാളരയിൽ തിരുകി തങ്കവർണ്ണത്തലപ്പാവും ചൂടി ഉണ്ണിത്തമ്പുരാനെഴുന്നള്ളും നേരമായ് ഉത്സവമായീ ഇന്നുത്സവമായ് ഈ ഉത്രാടനാൾ നിനക്കുത്സവനാൾ ഏഴുവർണ്ണമണിവില്ല്ലു വേണം അതിലെയ്യുവാൻ മലരമ്പു വേണം ഏണമിഴികൾ കൊതിച്ചു നിൽക്കും മണി വേണുഗാനലോലനായ് വരേണം ഉത്സവമായീ ഇന്നുത്സവമായ് ഈ ഉത്രാടനാൾ നിനക്കുത്സവനാൾ (മന്ദാര...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 16, 2010 Mandaara tharu petta maanikyakkaniye mamgalam ninakku mamgalam manjeera maninaadamuyaratte sumamgalimaarettu paadatte ulsavamaayi innulsavamaayi ee uthraadanaal ninakkulsavanaal Pon kasavu kuppayam chaarthi oru ponnudavaalarayil thiruki thankavarnna thalappavum choodi unnithampuraanezhunnallum neramaay ulsavamaayi innulsavamaayi ee uthraadanaal ninakkulsavanaal Ezhu varnna manivillu venam athileyyuvaan malarampu venam enamizhikal kothichu nilkkum mani venugaanalolanaay varenam ulsavamaayi innulsavamaayi ee uthraadanaal ninakkulsavanaal (mandara..) |
Other Songs in this movie
- Poovum ponnum
- Singer : KJ Yesudas | Lyrics : ONV Kurup | Music : MS Baburaj
- Indraneelamanivaathil
- Singer : KJ Yesudas | Lyrics : ONV Kurup | Music : MS Baburaj