Mounathin Idanaazhiyil ...
Movie | Malootty (1990) |
Movie Director | Bharathan |
Lyrics | Pazhavila Ramesan |
Music | Johnson |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical mounathin idanaazhiyil oru jaalakam melle thurannathaaro chellappoonkaatto poonilaavo poonilaavin theril varum gandharvvano mounathin idanaazhiyil oru jaalakam etho raagagaanam ninnil kothi cherkkum naal ananju neeyarulum sneham oru maanthaliraayennum thazhukunnu neeyennum ennullil eenam paadum veena kanninu naanappookkooda (mounathin) veendum ninne thedum njaanoru malarambin novarinju ethirulin thaaram priya saanthwanamaay ennil theliyunnu muthaano poovaano swapnam thedum roopam nee varoo onappoothumbee (mounathin) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം മെല്ലെ തുറന്നതാരോ ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വ്വനോ മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം ഏതോ രാഗഗാനം നിന്നില്‍ കൊതിചേര്‍ക്കും നാളണഞ്ഞു നീയരുളും സ്നേഹം ഒരു മാന്തളിരായെന്നും തഴുകുന്നു നീയെന്നും എന്നുള്ളില്‍ ഈണം പാടും വീണ കണ്ണിനു നാണപ്പൂക്കൂട (മൗനത്തിന്‍) വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞു ഏതിരുളിന്‍ താരം പ്രിയസാന്ത്വനയമായെന്നില്‍ തെളിയുന്നു മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം നീ വരു ഓണപ്പൂത്തുമ്പീ (മൗനത്തിന്‍) |
Other Songs in this movie
- Mounathin Idanaazhiyil
- Singer : Sujatha Mohan | Lyrics : Pazhavila Ramesan | Music : Johnson
- Swargangal Swapnangal Kaanum
- Singer : Sujatha Mohan, G Venugopal | Lyrics : Pazhavila Ramesan | Music : Johnson
- Mounathin Idanaazhiyil [M]
- Singer : KJ Yesudas | Lyrics : Pazhavila Ramesan | Music : Johnson