Ee vada kando sakhakkale ...
Movie | Vaiki Vanna Vasantham (1980) |
Movie Director | Balachandra Menon |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 ഈ വട ആ.ആ... ഈ നൂൽ വട ഹാ... കഷ്ടമേ ഹയ്യോ... ഈ വട കണ്ടോ സഖാക്കളേ ഇതു ചതിയല്ലേ സഖാക്കളേ (2) ഇരുന്നൂറു ചെന്നാലും ഏമ്പക്കം വരുമോ ഇതു വെറും ഗുളിക തുളയുള്ള ഗുളിക വാഗൺ സീക്രട്ട് ഫീലിംഗ്സെല്ലാം പറയാം എഴുതാം പൊരുതാം കൂവാം (ഈ വട കണ്ടോ...) ഓസിയല്ലിത് നമ്മളേകും കാശിനില്ലാ വിലയെന്നോ വീട്ടിലുള്ളൊരു മൂപ്പിലാനു നോട്ടിരട്ടിപ്പില്ലെന്നോ വലിയ വടകൾ നമുക്കും വേണം ഉഴുന്നു വടയിൽ ഉഴുന്നു വേണം ഉദരം വികലം മെസ്സിൻ ബില്ലോ മാസം തോറും കഠിനം കഠിനം (2) കളിയിതു വേണ്ടാ കഥയിതു മാറും വാഗൺ സീക്രട്ട് ഫീലിംഗ്സെല്ലാം പറയും എഴുതും പൊരുതും കൂവും (ഈ വട കണ്ടോ...) മാപ്പുസാക്ഷി നിക്കറുമാമൻ മറ്റു പലരും ഓർത്തെങ്കിൽ ഓലനായും കാളനായും തോരനായും മത്തങ്ങ പുതിയ രക്തം നമുക്കു വേണം പഴയ കുറ്റി കലമ്പീടേണം ചൊറിയൻ ചേന ഇനിയും വേണ്ട ഗ്യാസിൻ യാത്ര കഠിനം കഠിനം (2) കളിയിതു വേണ്ടാ കഥയിതു മാറും വാഗൺ സീക്രട്ട് ഫീലിംഗ്സെല്ലാം പറയും എഴുതും പൊരുതും കൂവും (ഈ വട കണ്ടോ...) ---------------------------------- Added by jayalakshmi.ravi@gmail.com on October 19, 2011 Ee vadaa aa aa aa ee noolvada aa aa kashtame hayyo ee vada kando sakhaakkale ithu chathiyalle sakhaakkale (ee vada.....) irunnooruchennaalum empakkam varumo ithu verum gulika... thulayulla gulika wagon secret feelingsellaam parayaam ezhuthaam poruthaam koovaam ee vada kando sakhaakkale ithu chathiyalle sakhaakkale osiyallithu nammalekum kaashinillaa vilayenno veettilulloru mooppilaanu nottirattippillenno valiya vadakal namukkum venam uzhunnuvadayil uzhunnu venam udaram vikalam messin billo maasam thorum kadinam kadinam (udaram....) kaliyithu vendaa kadhayithu maarum wagon secret feelingslellaam parayum ezhuthum poruthum koovum ee vada kando sakhaakkale ithu chathiyalle sakhaakkale maappusaakshi nikkarumaaman mattu palarum orthenkil olanaayum kaalanaayum thoranaayum mathanga puthiya raktham namukku venam pazhayakutti kalambeedenam choriyan chena iniyum venda gyaasin yaatha kadinam kadinam (choriyan.....) kaliyithu vendaa kadhayithu maarum wagon secret feelingslellaam parayum ezhuthum poruthum koovum (ee vada kando....) |
Other Songs in this movie
- Vaasanayude theril
- Singer : KJ Yesudas, Vani Jairam, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Ore Paathayil
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : Shyam
- Oru Poovirinju
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Shyam
- Kaalindi Vilichaal Vilikelkum kanna
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Shyam