പതിനാറ് വയസ്സു ...
ചിത്രം | ചേട്ടത്തി (1965) |
ചലച്ചിത്ര സംവിധാനം | എസ് ആർ പുട്ടണ്ണ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai pathinaaru vayassukazhinjaal pulakangal poothu virinjaal pathivaayi penkodimaaroru madhuraswapnam kaanum oru madhuraswapnam kaanum swapnathil maanathunnnoru pushpa vimaanamirangum omanappoovukal choodi gopikamaare thedi ponnodakkuzhal naadavumaayoru poovamban orungivarum oru poovamban orungivarum swapnathil panineer puzhayude kalppadavinkalirikkum omana muralika oothum gopikal odikkoodum kanyakamaarude deviyeyingane kalyaana maalayidum kalyaana maalayidum avan maalayidum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പതിനാറു വയസ്സു കഴിഞ്ഞാല്‍ പുളകങ്ങള്‍ പൂത്തു വിരിഞ്ഞാല്‍ പതിവായ് പെണ്‍കൊടിമാരൊരു മധുരസ്വപ്നം കാണും ഒരു മധുരസ്വപ്നം കാണും (പതിനാറു) സ്വപ്നത്തില്‍ മാനത്തുന്നൊരു പുഷ്പവിമാനമിറങ്ങും ഓമനപ്പൂവുകള്‍ ചൂടി ഗോപികമാരേ തേടി പൊന്നോടക്കുഴല്‍ നാദവുമായൊരു പൂവമ്പനൊരുങ്ങിവരും ഒരു പൂവമ്പനൊരുങ്ങിവരും (പതിനാറു) സ്വപ്നത്തില്‍ പനിനീര്‍പ്പുഴയുടെ കല്പടവിങ്കലിരിക്കും ഓമനമുരളികയൂതും ഗോപികളോടിക്കൂടും കന്യകമാരുടെ ദേവിയെയിങ്ങനെ കല്യാണമാലയിടും കന്യകമാരുടെ ദേവിയെയിങ്ങനെ കല്യാണമാലയിടും അവന്‍ മാലയിടും. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പതിനാറു വയസ്സുകഴിഞ്ഞാല്‍
- ആലാപനം : കെ ജെ യേശുദാസ്, പ്രേമ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വീടായാല്‍ വിളക്കുവേണം
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഈ പ്രേമപഞ്ചവടിയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആദിയില്‍ വചനമുണ്ടായി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണനാമുണ്ണീയുറങ്ങു
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്