കാണാന്‍ കൊതിച്ചെന്നെ ...
ചിത്രം | പുത്രി (1966) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Indu Ramesh aaa..aaa...aaa.. Kaanaan kothichenne kaathu kaathu irunnoru kallanevide evide.. (kaanaan.. ) kaanaamarayathu paathu paathirikkum kallanevide evide ooo.. (kaanaan kothichenne...) kaivala chirichilla kaalthala mindiyilla kaalocha polum aarum kettilla.. (kaivala.. ) kaithappoo choodiyilla kaanana veedhiyile kaattukal polum ethum arinjilla... (kaanaan kothichenne...) kandu kandu irikkuvaan kadha paranjirikkuvaan nenchilundoru moham oru moham ee nenchilundoru moham.. (kandu.. ) enkilum pinakkamaanennaduthavan vannaal mindukillaa njaan mindukillaa... (Kaanaan kothichenne... ) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആ,,,ആ,,ആ.. കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു കള്ളനെവിടെ എവിടെ കാണാമറയത്ത് പാത്തു പാത്തിരിക്കുന്ന കള്ളനെവിടെ എവിടെ ഓ...(കാണാൻ..) കൈവള ചിരിച്ചില്ല കാൽത്തള മിണ്ടിയില്ല കാലൊച്ച പോലുമാരും കേട്ടില്ല(കൈവള) കൈതപ്പൂ ചൂടിയില്ല കാനനവീഥിയിലെ കാറ്റുകൾ പോലും ഏതുമറിഞ്ഞില്ല (കാണാൻ..) കണ്ടു കണ്ടിരിക്കുവാൻ കഥ പറഞ്ഞിരിക്കുവാൻ നെഞ്ചിലുണ്ടൊരു മോഹം ഒരു മോഹം ഈ നെഞ്ചിലുണ്ടൊരു മോഹം... (കണ്ടു.. ) എങ്കിലും പിണക്കമാണെന്നടുത്തവന്‍ വന്നാല് മിണ്ടുകില്ലാ ഞാൻ മിണ്ടുകില്ലാ (കാണാൻ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴത്തെ ചോലയില്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- തൊഴുകൈത്തിരിനാളം
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കണ്‍പീലീ
- ആലാപനം : പി ലീല, കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കാട്ടുപൂവിന്‍ കല്ല്യാണത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- പാപത്തിന്‍ പുഷ്പങ്ങള്‍
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍