വാര്‍മുകിലേ വാര്‍മുകിലേ ...
ചിത്രം | പുത്രി (1966) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical vaarmukile vaarmukile vaanilalayum vaarmukile thaanu varoo thaanu varoo thaazhe varoo thaarani thaazhvarayil thaanu varoo thaazhe varoo thaarani thaazhvarayil vaarmukile vaarmukile vaanilalayum vaarmukile... kaayaampoovukalalliva - paarin kaathara nayanangal(kaayaampoo) kaanana mainakalalliva - paadum kaamuka hridayangal vaarmukile vaarmukile vaanilalayum vaarmukile panineerppoovaay viriyuvathaarude parimala nishwaasam(panineer) karuka viralukal korkkuvathaarude kanneer manimaala vaarmukile vaarmukile vaanilalayum vaarmukile ivideyirikkaam mukile ivideyirikkaam...O... iniyoru kadha parayaam mukile iniyoru kadha parayaam kadhayude lahariyil neeyoru kanneer mazhayaay maararuthe (vaarmukile) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വാര്‍മുകിലേ വാര്‍മുകിലേ.. വാനിലലയും വാര്‍മുകിലേ.. താണു വരൂ.. താണു വരൂ താഴെ വരൂ താരണിത്താഴ്വരയില്‍ താണു വരൂ താഴെ വരൂ താരണിത്താഴ്വരയില്‍ വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ കായാമ്പൂവുകളല്ലിവ പാരിന്‍ കാതരനയനങ്ങള്‍(കായാമ്പൂ) കാനനമൈനകളല്ലിവ - പാടും കാമുകഹൃദയങ്ങള്‍ വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ പനിനീര്‍പൂവായ് വിരിയുവതാരുടെ പരിമളനിശ്വാസം(പനിനീര്‍) കറുകവിരലുകള്‍ കോര്‍ക്കുവതാരുടെ കണ്ണീര്‍ മണിമാല വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ ഇവിടെയിരിക്കാം മുകിലേ.... ഇവിടെയിരിക്കാം ഓ .. ഇനിയൊരു കഥ പറയാം മുകിലേ ഇനിയൊരു കഥ പറയാം കഥയുടെ ലഹരിയില്‍ നീയൊരു കണ്ണീര്‍മഴയായ് മാറരുതേ (വാര്‍മുകിലേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴത്തെ ചോലയില്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കാണാന്‍ കൊതിച്ചെന്നെ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- തൊഴുകൈത്തിരിനാളം
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കണ്‍പീലീ
- ആലാപനം : പി ലീല, കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കാട്ടുപൂവിന്‍ കല്ല്യാണത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- പാപത്തിന്‍ പുഷ്പങ്ങള്‍
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍