Maarivillin poo virinja ...
Movie | Jeevitham Oru Raagam (1989) |
Movie Director | UV Ravindranath |
Lyrics | Poovachal Khader |
Music | Rajamani |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai Maarivillin poo virinja kavilum ilam kavilum mandahaasam poothunilkkum chodiyum ithal chodiyum pulakamennil chaarthunnuu.... madhuramennil thookunnuu vidarum prema kavithe..... maarivillin poo virinja kavilum ilam kavilum mandahaasam poothunilkkum chodiyum ithal chodiyum.... manjuveezhum veedhiyil anayum kaattu maina nee manjuveezhum veedhiyil anayum kaattu maina nee maunamkollum chaaruthe mannil vanna devathe.. kavarnnidunnuu....neeyen hridayam.... maarivillin poo virinja kavilum ilam kavilum mandahaasam poothunilkkum chodiyum ithal chodiyum.... ente swapnabhoomiyil theliyum eka bindu nee ente swapnabhoomiyil theliyum eka bindu nee naanamaarnna manjime.. raagavaanin poornnime ninakku maathram ente hridayam.... (maarivillin.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും പുളകമെന്നില്‍ ചാര്‍ത്തുന്നൂ മധുരമെന്നില്‍ തൂകുന്നൂ വിടരും പ്രേമ കവിതേ..... മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും മഞ്ഞുവീഴും വീഥിയില്‍ അണയും കാട്ടുമൈന നീ മഞ്ഞുവീഴും വീഥിയില്‍ അണയും കാട്ടുമൈന നീ മൌനംകൊള്ളും ചാരുതേ മണ്ണില്‍ വന്ന ദേവതേ.. കവര്‍ന്നിടുന്നൂ....നീയെന്‍ഹൃദയം.... മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും..... എന്റെ സ്വപ്നഭൂമിയില്‍ തെളിയും ഏക ബിന്ദു നീ എന്റെ സ്വപ്നഭൂമിയില്‍ തെളിയും ഏക ബിന്ദു നീ നാണമാര്‍ന്ന മഞ്ജിമേ..രാഗവാനിന്‍ പൂര്‍ണ്ണിമേ നിനക്കു മാത്രം എന്റെഹൃദയം.... (മാരിവില്ലിന്‍ പൂവിരിഞ്ഞ....) |
Other Songs in this movie
- Maalininadithan
- Singer : MG Sreekumar | Lyrics : Poovachal Khader | Music : Rajamani
- Maanasavenuvil
- Singer : KS Chithra | Lyrics : Poovachal Khader | Music : Rajamani
- Sindoorakkunnin Thaazhvarayil
- Singer : Lathika | Lyrics : Vasan | Music : Rajamani