Neelakkurinjikal Poothu ...
Movie | Kadhaykku Pinnil (1987) |
Movie Director | KG George |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KG Markose, Selma George |
Lyrics
Lyrics submitted by: Sreedevi Pillai neelakkurinjikal poothu pularvelakal pooviruthu aadithalaraatha poovin kaathil aaraaro paadunnu naaminnee venalil snehathin munthiri neerinaay daahikkunnu nee pakarum veenju njan nukarnnu innen neela njarambukalil munthiriyo poothu poon nurayo raaga saandra laharikalo verpiriyaam nammalee nishayil pinne veendumee poonkudilil thedivaraamore daahavumaay kili paadunna sandhyakalil | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നീലക്കുറിഞ്ഞികൾ പൂത്തു പുലർവേളകൾ പൂവിറുത്തു ആടിത്തളരാത്ത പൂവിൻ കാതിൽ ആരാരോ പാടുന്നു നാമീന്നീ വേനലിൽ... സ്നേഹത്തിൻ മുന്തിരി- നീരിനായ് ദാഹിക്കുന്നു (നീല...) നീ പകരും വീഞ്ഞ് ഞാൻ നുകർന്നു ഇന്നെൻ നീലഞരമ്പുകളിൽ... മുന്തിരിയോ പൂത്തു, പൊൻനുരയോ രാഗസാന്ദ്രലഹരികളോ... (നീല...) വേർപിരിയാം നമ്മളീ നിശയിൽ പിന്നെ വീണ്ടുമീ പൂങ്കുടിലിൽ തേടിവരാമൊരേ ദാഹവുമായ് കിളി പാടുന്ന സന്ധ്യകളിൽ (നീല...) |
Other Songs in this movie
- Oru Padam Thedi
- Singer : KS Chithra | Lyrics : ONV Kurup | Music : Ouseppachan
- Neelakkurinjikal Poothu
- Singer : KG Markose | Lyrics : ONV Kurup | Music : Ouseppachan