Penne Nin Kannile ...
Movie | Kaattumallika (1966) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | Kamukara, B Vasantha |
Lyrics
Added by parvathy venugopal on August 24, 2009 പെണ്ണേ നിന്‍ കണ്ണിലെ കാമത്തിന്‍ വില്ലുകള്‍ തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ ഉള്ളിന്റെയുള്ളില് പൊള്ളുന്ന നൊമ്പരം - കള്ളീ എന്‍ കൈകളില്‍ കുഴഞ്ഞു വീഴ്‌ക നീ. സ്വപ്നത്തിലിന്നലെ എന്നെ പുണര്‍ന്നുവോ? സ്വര്‍ഗീയ ചിന്തകള്‍ പകര്‍ന്നു തന്നുവോ> മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ? (പെണ്ണേ നിന്‍ ) ചുണ്ടത്തു മുട്ടി മുട്ടി നില്‍ക്കയല്ലേ നീ വണ്ടിന്റെ മുന്‍പില്‍ കണ്‍തുറന്ന പൂവു നീ വരൂ വരൂ വരൂ വരൂ വരൂ വരൂ വരൂ വരൂ വസന്തമേ (പെണ്ണേ നിന്‍ ) ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ? പാടാത്ത പാട്ടു കേട്ടു ഞാനുറങ്ങിയോ? തളിര്‍മുഖം തലോടലില്‍ തളിര്‍മുഖം തലോടലില്‍ ചുവന്നുവോ? പെണ്ണേ നിന്‍ കണ്ണില് കാമത്തിന്‍ വില്ലുകള്‍ തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ ലലാലലാലല ലലാലലാലല ലലാലലാലല ലലാലലാലല ---------------------------------- Added by devi pillai on September 18, 2009 penne nin kannile kamathin villukal thenamporayiram thoduthu nilkkave ullinteyullil pollunna nombaram kalli en kaikalil kuzhanju veezhkanee swapnathilinnale enne punarnnuvo swargeeyachinthakal pakarnnu thannuvo manathilambili mangithudangave maril kidathiyenne omanichuvo? chundathu muttimutti nilkkayalle nee vandinte munpil kanthuranna poovunee varoo varoo varoo varoo vasanthame choodatha poovuchoodi njanorungiyo padatha pattukettu njanurangiyo thalirmukham thalodalil thalirmukham thalodalil chuvannuvo penne nin.... lalalalalalalala............. |
Other Songs in this movie
- Thaamarathoniyil
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Avalude Kannukal
- Singer : PB Sreenivas | Lyrics : Sreekumaran Thampi | Music : MS Baburaj
- Maanathe Poomarakkaattil
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MS Baburaj
- Kannuneerkkaattile
- Singer : S Janaki, P Leela | Lyrics : Sreekumaran Thampi | Music : MS Baburaj
- Kalyaanamaakaatha
- Singer : S Janaki, P Leela | Lyrics : Sreekumaran Thampi | Music : MS Baburaj
- Maranathin Nizhalil
- Singer : Kamukara | Lyrics : Sreekumaran Thampi | Music : MS Baburaj
- Pandathe Paattukal
- Singer : P Leela, Kamukara | Lyrics : Sreekumaran Thampi | Music : MS Baburaj
- Thimthimithaaro
- Singer : LR Eeswari, Chorus, KP Udayabhanu | Lyrics : Sreekumaran Thampi | Music : MS Baburaj
- Rande Randunaalu
- Singer : LR Eeswari, MS Baburaj | Lyrics : Sreekumaran Thampi | Music : MS Baburaj