Kanne karale ...
Movie | Vanitha Police (1984) |
Movie Director | Alleppey Ashraf |
Lyrics | Madhu Alappuzha |
Music | Gopan |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Jija Subramanian Kanne karale kannimaane ponne porule ponkinaave neeyillayenkil ee lokaminnu shoonyathayil mungum varikayarikil nee piriyaruthini kari kannil theykkenam purikam varaykkanam valayittu thalayittu kilukkenam ariveykkan vakayundo ariyenda penninu cinemakku pokanamennum ayyayyo penninte puram niram nokkeettu mamgalyathil chennu chaadalle Pettidaan pennu venam paalu tharaan pennu venam paadiyurakkaanum pennu venam bharthaavin ruchikkothu paachakangal nadathenam bharthaavinnishtathinu jeevikkenam ayyayyo purushante ulliliripparinjaalee vayyaveliyil chennu kudungilla | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ കണ്ണേ കരളേ കന്നിമാനേ പൊന്നേ പൊരുളേ പൊന്‍കിനാവേ നീയില്ലയെങ്കില്‍ ഈ ലോകമിന്നു ശൂന്യതയില്‍ മുങ്ങും വരികയരികില്‍ നീ പിരിയരുതിനി (പു) കരി കണ്ണില്‍ തേയ്ക്കണം പുരികം വരയ്ക്കണം വളയിട്ടു തളയിട്ടു കിലുക്കേണം അരിവയ്ക്കാന്‍ വകയുണ്ടോ അറിയേണ്ട പെണ്ണിനു് സിനിമായ്ക്കു പോകണമെന്നും അയ്യയ്യോ പെണ്ണിന്റെ പുറം നിറം നോക്കീട്ടു മംഗല്യത്തില്‍ ചെന്നു ചാടല്ലേ (സ്ത്രീ) പെറ്റിടാന്‍ പെണ്ണു വേണം പാലുതരാന്‍ പെണ്ണു വേണം പാടിയുറക്കാനും പെണ്ണു വേണം ഭര്‍ത്താവിന്‍ രുചിക്കൊത്തു പാചകങ്ങള്‍ നടത്തണം ഭര്‍ത്താവിന്നിഷ്ടത്തിനു ജീവിക്കേണം അയ്യയ്യോ പുരുഷന്റെ ഉള്ളിലിരിപ്പറിഞ്ഞാലീ വയ്യാവേലിയില്‍ ചെന്നു കുടുങ്ങില്ല |
Other Songs in this movie
- Eettappuliyo
- Singer : KJ Yesudas | Lyrics : Madhu Alappuzha | Music : Gopan